നീലഗിരിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലഗിരിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Dicroglossidae
Genus: സക്കെരാന
Species:
Z. murthii
Binomial name
Zakerana murthii
(Pillai, 1979)
Synonyms
  • Rana murthii Pillai, 1979
  • Fejervarya murthii (Pillai, 1979)

പശ്ചിമഘട്ടത്തിൽ തമിഴ്നാട് - കർണ്ണാടക സംസ്ഥാനങ്ങളിലായി കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന ഒരിനം തവളയാണ് നീലഗിരിത്തവള (ശാസ്ത്രനാമം: Zakerana murthii (ഇംഗ്ലീഷ് പേരുകൾ: Ghats wart frog, Murthy's frog). Zakerana greenii എന്ന സ്പീഷ്യസ്സിനോട് സാദൃശ്യമുണ്ട്.[2] ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്ന ഒരു കുഞ്ഞൻ തവളയാണിത്.[3]

അവലംബം[തിരുത്തുക]

  1. Biju, S.D.; Dutta, S.; Ravichandran, M.S. (2016). "Fejervarya murthii". The IUCN Red List of Threatened Species. IUCN. 2016: e.T58278A91234248. doi:10.2305/IUCN.UK.2016-1.RLTS.T58278A91234248.en. Retrieved 11 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Frost, Darrel R. (2014). "Zakerana murthii (Pillai, 1979)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 15 February 2014.
  3. Biju, S.D.; Dutta, S. & Ravichandran, M.S. (2004).
"https://ml.wikipedia.org/w/index.php?title=നീലഗിരിത്തവള&oldid=2690797" എന്ന താളിൽനിന്ന് ശേഖരിച്ചത്