നീലകണ്ഠപക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീലകണ്ഠപക്ഷി
Luscinia svecica volgae.jpg
Male
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Luscinia
Species: L. svecica
Binomial name
Luscinia svecica
(Linnaeus, 1758)
Luscinia svecica distribution.png
Distribution of the Bluethroat subspecies

മണ്ണാത്തിക്കിളികളിൽ കേരളത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലകണ്ഠപക്ഷി[2] [3][4][5] (ഇംഗ്ലീഷ്: Bluethroat, ശാസ്ത്രീയനാമം: Luscinia svecica). മുമ്പ് പാലക്കാട് ജില്ലയിലെ കാവശേരിയിൽ നിന്നും, തൃശൂർ ജില്ലയിലെ കോൾനിലങ്ങളിൽ നിന്നും ഇവയെ കണ്ടിട്ടുണ്ടെങ്കിലും 2010-2011-ൽ നടന്ന പഠനത്തിൽ മാത്രമാണ് ദക്ഷിണ കേരളത്തിൽ ഇവയെ കണ്ടെത്തിയത്. വരണ്ട ഊഷരപ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് കാലാവസ്ഥാമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വാദമുണ്ട്[6].

ചുവന്ന കുത്തുള്ള വർഗ്ഗം

ഇതൊരു ദേശാടന പക്ഷിയാണ്. പ്രാണികളാണ് പ്രധാന ഭക്ഷണം. 13-14 സെ.മീ നീളം. കറുത്ത വാലും അതിന്റെ വശങ്ങളിലെ ചുന്ന അടയാളങ്ങളും ഒഴിച്ചാല് എല്ലായിടവും തവിട്ടു നിറമാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Luscinia svecica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.  Check date values in: |accessdate= (help)
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.  Check date values in: |accessdate= (help);
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.  Check date values in: |accessdate= (help);
  6. "A rare glimpse of Blue Throat". ദ് ഹിന്ദു. 2011 ജനുവരി 5. Retrieved 2014 മാർച്ച് 1.  Check date values in: |accessdate=, |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലകണ്ഠപക്ഷി&oldid=2607213" എന്ന താളിൽനിന്നു ശേഖരിച്ചത്