നീറ്റെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീറ്റെഴുത്ത്
കർത്താവ്സംപ്രീത
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകർഡി സി ബുക്സ്
ഏടുകൾ192
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2013
ISBN9788126439379

സംപ്രീത രചിച്ച കവിതാ സമാഹാരമാണ് നീറ്റെഴുത്ത്. 2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2013 ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

51 കവിതകൾ അടങ്ങിയ സമാഹാരം. കോട്ടയം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം. അവതാരിക : റഫീക് അഹമ്മദ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നീറ്റെഴുത്ത്&oldid=3635549" എന്ന താളിൽനിന്ന് ശേഖരിച്ചത്