നീറാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ ഒരു പ്രദേശമാണു നീറാട്. കൊണ്ടോട്ടിക്കും എടവണ്ണപ്പാറാക്കും ഇടായിലാണ് ഈ ഗ്രാമം.

ഐതീഹ്യം

നീരാട്ട് എന്ന പദത്തിൽ നിന്നാണ് നീറാട് എന്ന വാക്ക് രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് സമീപ ഗ്രാമക്കാർ പോലും കുളിക്കാൻ വന്നിരുന്ന പ്രസിദ്ധമായ കുളം ഇവിടെ ഉണ്ട്. നീരാട്ടിന് വന്ന സ്ഥലം ആണ് നീറാട് ആയി മാറിയത്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • എ.എം.എൽ.പി സ്കൂൾ
  • ജി.യു.പി.എസ്. നീറാട്
"https://ml.wikipedia.org/w/index.php?title=നീറാട്&oldid=3317889" എന്ന താളിൽനിന്ന് ശേഖരിച്ചത്