നീരോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീരോലി
Filicium decipiens - Fern tree.jpg
നീരോലി മരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
F.decipiens
Binomial name
Filicium decipiens
Thwaites

25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരിനം വന്മരമാണ് നീരോലി (ശാസ്ത്രീയനാമം: Filicium decipiens). ഇത് വാൽമുറിച്ചി, ശനിമരം, കാട്ടുനെല്ലി എന്നെല്ലാം അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു[1]. Japanese Fern Tree എന്നും അറിയപ്പെടുന്നു[2]. ഒരു ഔഷധസസ്യമാണ്[3]. നല്ലൊരു തണൽ വൃക്ഷമാണ്. മുറിച്ചുനിർത്തുകയൊന്നും ചെയ്യാതെ തന്നെ നല്ല ആകൃതിയുള്ള ഈ മരം മികച്ച ഒരു അലങ്കാരവൃക്ഷമാണ്. ഇലകൾക്ക് പന്നൽച്ചെടികളോട് സാമ്യമുണ്ട്.

ഇതും കാണുക[തിരുത്തുക]

നീരോലി ചെടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=നീരോലി&oldid=2613496" എന്ന താളിൽനിന്ന് ശേഖരിച്ചത്