നീരാരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീരാരൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Blepharis edulis
Binomial name
Blepharis edulis

ഒരു ഔഷധസസ്യമാണ് നീരാരൽ. ഇതിന്റെ ശാസ്ത്രീയനാമം Blepharis edulis എന്നാണ്. ഇത് പ്രധാനമായും കണ്ട് വരുന്നത് ഇന്ത്യ, പാകിസ്താൻ , ഇറാൻ എന്നിവടങ്ങളിലാണ്. ഇത് Acanthaceae കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ്. ഈ ഔഷധസസ്യം പലവിധ മരുന്നുകൾക്ക് ഉപയോഗിക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീരാരൽ&oldid=2667439" എന്ന താളിൽനിന്ന് ശേഖരിച്ചത്