നീരാജനം
ദൃശ്യരൂപം
ദീപം കൊണ്ട് ഉഴിയുന്നതാണ് നീരാജനം (സംസ്കൃതം: नीराजनम्, നീരാജനം). ഹിന്ദിസംസാരിക്കുന്ന സ്ഥലങ്ങളിൽ സാധാരണയായി നീരാജനത്തിന് ആരതി എന്ന് പറയുന്നു. അമ്പലങ്ങളിൽ ദീപാരാധന നടക്കുന്ന സമയത്ത് വിഗ്രഹങ്ങളുടെ മുൻപിൽ ആരാധനയായിട്ട് നീരാജനം നടത്തുന്നു. യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് ആശ്വിനമാസത്തിൽ ആയുധങ്ങൾക്ക് നീരാജനപൂജ ചെയ്യുന്നു.
അപശബ്ദം
[തിരുത്തുക]ചിലർ നീരാജനം എന്നതിനു പകരം നീരാഞ്ജനം എന്ന് തെറ്റായി പ്രയോഗിക്കുന്നു.