നീരജ് പാണ്ഡെ
ദൃശ്യരൂപം
നീരജ് പാണ്ഡെ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | Sri Aurobindo College, ഡെൽഹി സർവകലാശാല |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ് |
സജീവ കാലം | 2008-തുടരുന്നു |
ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് നീരജ് പാണ്ഡേ (ജനനം: 1973 ഡിസംബർ 17). പാണ്ഡെ സംവിധായകനായി അരങ്ങേറ്റം അരങ്ങേറ്റം കുറിച്ച ചലച്ചിത്രമാണ് എ വെഡ്നെസ്ഡേ! (ഒരു ബുധനാഴ്ച). പ്രേക്ഷകരിലും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം പിന്നീട് പല ബഹുമതികൾ കരസ്ഥമാക്കി.
ഫിലിമോഗ്രാഫി
[തിരുത്തുക]വർഷം | ശീർഷകം | സംവിധാനം | തിരക്കഥ | നിര്മ്മാണം |
---|---|---|---|---|
2008 | എ വെഡ്നെസ്ഡേ! | അതെ | അതെ | |
2011 | താര്യൻചെ ബൈറ് | അതെ | ||
2013 | സ്പെഷ്യൽ 26 | അതെ | അതെ | |
2014 | ദി റോയൽ ബംഗാൾ ടൈഗർ | അതെ | അതെ | |
2014 | ടോട്ടൽ സിയപാ | അതെ | അതെ | |
2015 | ബേബി | അതെ | അതെ | |
2016 | റസ്ഠമ് | അതെ | ||
2016 | എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി | അതെ | അതെ | |
2016 | സാത്ത് ഉച്ചക്കെയ് | അതെ | ||
2017 | നാം ശബാന | അതെ | അതെ | |
2017 | ടോയ്ലറ്റ്: ഏക് പ്രേം കഥ | അതെ | ||
2018 | Aiyaary | അതെ | അതെ | അതെ |
2018 | മിസ്സിങ് | അതെ |
പുരസ്കാരങ്ങൾ
[തിരുത്തുക]സിനിമ | അവാർഡ് പേര് | വർഷം | കുറിപ്പുകൾ |
---|---|---|---|
എ വെഡ്നെസ്ഡേ! | ദേശീയ ചലച്ചിത്ര അവാർഡ്. ആദ്യ സംവിധായകനുള്ള മികച്ച ഫിലിം: | 2008 | [1] |
എ വെഡ്നെസ്ഡേ! | സ്റ്റാർ സ്ക്രീൻ അവാർഡ്, മികച്ച ചിത്രം, മികച്ച കഥ | 2009 | |
എ വെഡ്നെസ്ഡേ! | IIFA അവാർഡ് - മികച്ച കഥ. മികച്ച സംഭാഷണം | 2009 |
അവലംബങ്ങൾ
[തിരുത്തുക]- ↑ "56th National Film Awards for 2008" (pdf). Directorate of Film Festivals. 23 January 2010. p. 1. Retrieved 13 April 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നീരജ് പാണ്ഡെ
- നീരജ് പാണ്ഡെ at Bollywood Hungama