നീയെന്റെ ലഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി.വി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീ എന്റെ ലഹരി ജയഭാരതി, ജോസ് പ്രകാശ്, കമലഹാസൻ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[തിരുത്തുക]

  • ജയഭാരതി
  • Jose പ്രകാശ്
  • കമൽ ഹാസൻ
  • ശങ്കരാടി
  • ജയചിത്ര
"https://ml.wikipedia.org/w/index.php?title=നീയെന്റെ_ലഹരി&oldid=2870634" എന്ന താളിൽനിന്ന് ശേഖരിച്ചത്