നിർമൽ പ്രകാശ്
ദൃശ്യരൂപം
നിർമൽ പ്രകാശ് | |
---|---|
ജനനം | 1960 |
ദേശീയത | ഇന്ത്യക്കാരൻ |
തൊഴിൽ | നടൻ, |
സജീവ കാലം | 1991-2010 |
മലയാള സിനിമാ-ടെലിവിഷൻ അഭിനേതാവും ഡബ്ബിംഗ് കലാകാരനുമായിരുന്നു നിർമൽ പ്രകാശ് (ഇംഗ്ലീഷ്: Nirmal Prakash).
ജീവിതരേഖ
[തിരുത്തുക]1960-ൽ കോഴിക്കോട് കോലോടി തെക്കേയിൽ ആണ്ടിയുടേയും എരഞ്ഞിക്കൽ ലക്ഷ്മിയുടേയും മകനായി ജനിച്ചു [1] കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകിക്കൊണ്ടാണ് നിർമൽ പ്രകാശ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. വേഷം എന്ന സിനിമയിൽ പോലീസ് കമ്മീഷണറായി വേഷമിട്ടത് നിർമൽ ആണ്. വൃക്ക സംബന്ധമായ തകരാറുകൾ മൂലം 2010 ഓഗസ്റ്റ് 5-ന് തന്റെ 50-ആം വയസ്സിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയൽ നടിയായ രേഖ രതീഷ് ആയിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ.[അവലംബം ആവശ്യമാണ്]
പുരസ്കാരങ്ങൾ
[തിരുത്തുക]സ്വന്തം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച വില്ലൻ വേഷത്തിനുള്ള ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചു
ചലച്ചിത്രരംഗത്തെ സംഭാവനകൾ
[തിരുത്തുക]ഡബ്ബിംഗ് ആർട്ടിസ്റ്റ്
[തിരുത്തുക]Year | Film | Character | Dubbed for |
---|---|---|---|
1998 | Dravidan | Podippara Vakkachan | Spadikom George |
1996 | Rajaputhran | K.C | Mohan Raj |
1989 | Kireedam | Kirikkadan Jose | Mohan Raj |
1992 | Johnie Walker | Swamynadhan | Kamal Gaur |
1993 | Mafiya | Chandra Gouda | Babu Antony |
1993 | Chenkol | Kirikadan Jose Chandi | Mohan Raj |
1994 | Rajadhani | Minnal Rajan | Shammi thilakan |
1996 | Manthrika Kuthira | Kondotty Jabbar | Baburaj |
1995 | Highway | Kamal Gaur | |
1995 | Sipayi Lahala | Spadikam George | |
1995 | Spadikam | Thorappan Bastin | Sunny |
1995 | Parvathiparinayam | Aniyan Thirumeni | Ajay Rakthanam |
1995 | Peter Scott | Leo Fernandes | Raghuvaran |
1995 | Peter Scott | Baburaj | |
1995 | Boxer | Jimmy Cheriyan | Babu Antony |
1995 | Thacholi Varghese Chevakar | Rajan Panikker | |
1995 | Arabikadaloram | Hasanbava | Mohan Raj |
1995 | Manthrikam | Gonzalvez | Hemanth Ravanan |
1996 | Padanayakan | Pattanakkadan | Baburaj |
1996 | KL7/95 Eranakulam North | A.Z Stanline | Baburaj |
1999 | Akashaganga | Manikyasherry Thamburan | Spadikam George |
2000 | Rapid Action Forces | Alex Fernadez | Baburaj |
2000 | Sradha | Dr.Lucifer Munna | Arrun Pandiyan |
2003 | Cheri | S.I Raghuvaran | Vimal Raj |
2004 | C. I. Mahadevan 5 Adi 4 Inchu | Tiger | Vimal Raj |