നിർഭയ നിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരത സർക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രത്യേക ഫണ്ടാണ് നിർഭയ. 2014ലെ ബജറ്റിലും 2013ലെ ബജറ്റിലും അനുവദിച്ച രൂപയെല്ലാം കൂടിയിപ്പോൾ 2000 കോടി രൂപയുണ്ട് ഈ നിധിയിൽ.

പേരിനു പിന്നിൽ[തിരുത്തുക]

ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിക്കുള്ള സമർപ്പണമായാണ് ഇത്. ആ പെൺകുട്ടിയുടെ യഥാർഥ പേര് പുറത്തറിയിക്കാതിരിക്കാൻ നൽകിയ അപരനാമമാണ് നിർഭയ.[1]

അവലംബം[തിരുത്തുക]

  1. ഫണ്ട്, നിർഭയ (മാർച്ച് 01 2013). "സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും നിർഭയ ഫണ്ട്". ശേഖരിച്ചത് 2014 ഫെബ്രുവരി 19. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=നിർഭയ_നിധി&oldid=2577676" എന്ന താളിൽനിന്ന് ശേഖരിച്ചത്