നിസിബിസ്
ദൃശ്യരൂപം
നിസിബിസ് അഥവാ നുസയ്ബീൻ (തുർക്കിഷ്: nuˈsajbin; അറബി: نُصَيْبِيْن; സുറിയാനി: ܢܨܝܒܝܢ; ഗ്രീക്ക്: Νίσιβις) തുർക്കിയിലെ മർദ്ദീൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. നുസയ്ബീൻ ജില്ലയുടെ ആസ്ഥാനമാണ് ഈ പട്ടണം.[1][2]
അവലംബം
[തിരുത്തുക]- ↑ "Nisibis". Retrieved 2023-03-12.
- ↑ Keser-Kayaalp, Elif (2018). Nicholson, Oliver (ed.). (), (ed.), "Nisibis", (online ed.), , doi:1, ISBN. The Oxford Dictionary of Late Antiquity. Oxford University Press. doi:10.1093/acref/9780198662778.001.0001. ISBN 9780198662778.