നിസാൻ (ജപ്പാനി ഭാഷ : 日産自動車株式会社|Nissan Jidōsha ) ലോകത്തിലെ മുൻനിര വാഹന നിർമാതാക്കൾ. ആസ്ഥാനം ജപ്പാനിലെ യോകഹോമ .ഇന്ത്യയിൽ ചെറു കാറുകളായ സണ്ണി പുറത്തിറക്കുന്നു . 1933 ൽ സ്ഥാപിതമായ ഈ കമ്പനിയിൽ 2011 ലെ കണക്കുപ്രകാരം 155,099 പേർ ജോലി ചെയ്യുന്നു.[1]
അൾടിമ
നിസ്സാൻ പട്രോൾ
വാഹനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.