Jump to content

നിസാമുദ്ദീൻ ദർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീർ ഖുസ്രുവിന്റെ ശവകുടീരം (ഇടതുവശത്ത്), നിസാമുദ്ദീൻ ദർഗ (വലതുവശത്ത്). ജമാഅത്ത് ഖാന മസ്ജിത്ത് (പശ്ചാത്തലത്തിൽ).

സൂഫീവര്യനായ നിസാമുദീൻ ഔലിയ (1238-1325) യുടെ അന്ത്യവിശ്രമ സ്ഥലം.[1] ഡൽഹിയിലെ നിസാമുദീൻ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. എല്ലാ മതസ്ഥരും ഈ ദർഗ സന്ദർശികാറുണ്ട് . അമീർ ഖുസ്രോയുടെയും മുഗൾ രാജ്ഞി ജെഹൻ ആരാ ബീഗതിന്റെയും ഖബറിടങ്ങൾ ഇവിടെ ഉണ്ട് . പ്രശസ്തമായ ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് അടുത്തായി സ്ഥിതി ചെയുന്നു. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഈ സ്ഥലം.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-09. Retrieved 2013-08-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2013-08-12.
"https://ml.wikipedia.org/w/index.php?title=നിസാമുദ്ദീൻ_ദർഗ&oldid=3828885" എന്ന താളിൽനിന്ന് ശേഖരിച്ചത്