നിഷ നൂർ
ദൃശ്യരൂപം
Nisha Noor | |
---|---|
ജനനം | Nisha Noor 18 സെപ്റ്റംബർ 1962 |
മരണം | 23 ഏപ്രിൽ 2007 | (പ്രായം 44)
തൊഴിൽ | Actress |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിഷ നൂർ. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ചുരുക്കം ചില തെലുഗു- കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- മംഗള നായഗി (1980)
- മുയലക്കു മൂന്നു കാൽ (1980)
- ഇലമായ് കോലമ (1980)
- എനക്കഗ കാത്തിരു (1981)
- ടിക് ടിക് ടിക് (1981)
- മാനാമദുരൈ മല്ലി (1982)
- ഇനിമായ് ഇദോ ഇദോ (1983)
- അവൾ സുമംഗളിതൻ (1985).സ്റ്റെല്ല
- ശ്രീ രാഗവേന്ദ്രർ (1985)
- കല്യാണ അഗതിഗൽ (1986)
- അവൾ ഒരു വസന്തം (1992)
മലയാളം
[തിരുത്തുക]- ചുവപ്പു നാട (1990)
- മിമിക്സ് പരേഡ് (1990)
- അയ്യർ ദ ഗ്രേറ്റ് (1990)
- ദേവാസുരം (1993)