നിഷാദ് റാവുത്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു ടെലിവിഷൻ ജേർണലിസ്റ്റാണ് നിഷാദ് റാവ്ത്തർ. ഇപ്പോൾ മീഡിയാവൺ ചാനലിൽ മാധ്യമപ്രവർത്തകനായും വാർത്താ അവതാരകനായും ജോലി ചെയ്യുന്നു. റിപ്പോർട്ടർ ടിവിയിലും ജയ്ഹിന്ദ് ടിവിയിലും ഏറെക്കാലം അവതാരകനായി പ്രവർത്തിച്ചു. 2007ൽ ജയ്ഹിന്ദ് ടിവിയിലൂടെയാണ് www.jaihindtvonline.in മാധ്യമപ്രവർത്തനരംഗത്ത് തുടക്കം. രണ്ടായിരത്തി എട്ടിൽ മികച്ച വാർത്താ വിവരണത്തിന് സംസ്ഥാന സർക്കാരിൻറെ പുരസ്കാരം നേടി.[അവലംബം ആവശ്യമാണ്] കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളെജ്, കോട്ടയം പ്രസ്ക്ലബ് എന്നിവിടങ്ങളിൽ പഠനം. പദ്മ മേനോനാണ് ഭാര്യ

"https://ml.wikipedia.org/w/index.php?title=നിഷാദ്_റാവുത്തർ&oldid=2533227" എന്ന താളിൽനിന്ന് ശേഖരിച്ചത്