നിശാറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cestrum nocturnum
Cestrum nocturnum flowers.jpg
നിശാറാണിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Cestrum
വർഗ്ഗം: ''C. nocturnum''
ശാസ്ത്രീയ നാമം
Cestrum nocturnum
L.
പര്യായങ്ങൾ
  • Cestrum parqui

വെസ്റ്റ് ഇൻഡീസിലേയും തെക്കനേഷ്യയിലേയും തദ്ദേശ സസ്യമാണ് നിശാറാണി. (ശാസ്ത്രീയനാമം: Cestrum nocturnum). Night-blooming cestrum, Hasna Hena, lady of the night, queen of the night, night-blooming jessamine, night-blooming jasmine എന്നെല്ലാം അറിയപ്പെടുന്നു. രാത്രിയിൽ വിടരുന്ന പൂക്കളിൽ ഒന്നാണിത്. രാത്രിയിൽ നല്ല സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ ചെടിയുടേത്. ചിലർക്ക് ഇത് അലർജിക്ക് കാരണമാവാറുണ്ട്[1]. 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പലയിടത്തും നാട്ടുചെടികളെ നശിപ്പിക്കുന്ന ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[2]. മധ്യരേഖാപ്രദേശങ്ങളിലാകെ അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിശാറാണി&oldid=1972964" എന്ന താളിൽനിന്നു ശേഖരിച്ചത്