നിശാഗന്ധി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിശാഗന്ധി പുരസ്കാരം
Nishagandhi Puraskaram
അവാർഡ്നൃത്തത്തിലെയും സംഗീതത്തിലെയും മികച്ച സംഭാവനകൾക്ക്
സ്ഥലംതിരുവനന്തപുരം, കേരളം
രാജ്യം ഇന്ത്യ
നൽകുന്നത്കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ്
പ്രതിഫലം1,50,000 (US$2,300), പ്രശസ്തി പത്രം, ശിൽപ്പം
ആദ്യം നൽകിയത്2017
അവസാനമായി നൽകിയത്2016
ഔദ്യോഗിക വെബ്സൈറ്റ്www.keralatourism.org

നിശാഗന്ധി ഫെസ്റ്റിനോടനുബന്ധിച്ച് കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രാജ്യത്തെ മികച്ച ക്ലാസിക്കൽ നൃത്ത-സംഗീത പ്രതിഭകൾക്കായി 2013 മുതൽ ഏർപ്പെടുത്തിയതാണ് നിശാഗന്ധി പുരസ്‌ക്കാരം. ഓരോ വർഷവും സംഗീതത്തിനും നൃത്തത്തിനും മാറിമാറി നൽകുന്ന നിശാഗന്ധി പുരസ്‌ക്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾക്കൊള്ളുന്നതാണ്.

നിശാഗന്ധി പുരസ്‌കാരം ലഭിച്ചവർ[തിരുത്തുക]

നം. വർഷം ചിത്രം ജേതാവ് സംഭാവനകൾ കുറിപ്പുകൾ
1. 2013 മൃണാളിനി സാരാഭായി ജവഹർലാൽ നെഹ്രുവിനോടോപ്പം മൃണാളിനി സാരാഭായ് "ക്ലാസിക്കൽ നൃത്തത്തിലെ സംഭാവനകൾക്ക്" [1]
2. 2014 ലളിത് ജെ. റാവു "ഹിന്ദുസ്ഥാനി സംഗീതത്തിലെ സംഭാവനകൾക്ക്" [2]
3. 2015 ഡോ. പദ്മ സുബ്രഹ്മണ്യം "ഭരതനാട്യത്തിലെ സംഭാവനകൾക്ക്" [3]
4. 2016 ഇളയരാജ "ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സംഭാവനകൾക്ക്" [4]
5. 2017 ഭാരതി ശിവജി "മോഹിനിയാട്ടത്തിലെ സംഭാവനകൾക്ക്" [5]

അവലംബം[തിരുത്തുക]

  1. "Nishagandhi Puraskaram for Mrinalini Sarabhai". The Hindu. January 26, 2013. Retrieved 2014 ജനുവരി 19. {{cite news}}: Check date values in: |accessdate= (help)
  2. "നിശാഗന്ധി പുരസ്‌ക്കാരം വിദുഷി ലളിത് ജെ. റാവുവിന്". 2014 ജനുവരി 18. പബ്ളിക് റിലേഷൻസ് പത്രക്കുറിപ്പ്. Archived from the original on 2016-03-05. Retrieved 2014 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  3. "നിശാഗന്ധി പുരസ്‌കാരം ഡോ. പദ്മ സുബ്രഹ്മണ്യത്തിന്‌". Archived from the original on 2019-12-20. Retrieved 2015 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  4. "ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്കാരം". Retrieved 2016 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  5. "നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്". മലയാള മനോരമ. 2017-01-19. Archived from the original on 2017-01-23. Retrieved 2017-01-23.
"https://ml.wikipedia.org/w/index.php?title=നിശാഗന്ധി_പുരസ്കാരം&oldid=3805645" എന്ന താളിൽനിന്ന് ശേഖരിച്ചത്