നിലോഫർ (ചുഴലിക്കാറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അതിതീവ്ര ചുഴലിക്കാറ്റ് നിലോഫർ
Very severe cyclonic storm (IMD scale)
Category 4 (Saffir–Simpson scale)
Nilofar 2014-10-28 0939Z.jpg
2014 ഒക്ടോബർ 28ന് പൂർണ്ണശക്തി പ്രാപിക്കുന്നതിനു തൊട്ടുമുമ്പ് നിലോഫർ
Formedഒക്ടോബർ 25, 2014 (2014-10-25)
Dissipatedഒക്ടോബർ 31, 2014 (2014-10-31)
Highest winds3-minute sustained: 185 km/h (115 mph)
1-minute sustained: 215 km/h (130 mph)
Lowest pressure950 mbar (hPa); 28.05 inHg
Fatalitiesഇല്ല
Damageഇല്ല
Areas affectedഇന്ത്യ, പാകിസ്താൻ
Part of the 2014 ഉത്തര ഇന്ത്യാമഹാസമുദ്ര ചുഴലിക്കാറ്റുകാലം

2014 ലെ വടക്കേ ഇന്ത്യൻ ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് നിലോഫർ. നിലോഫർ എന്ന പേര് നിർദ്ദേശിച്ചത് പാകിസ്താനാണ്.

തയ്യാറെടുപ്പ്[തിരുത്തുക]

ഗുജറാത്ത്[തിരുത്തുക]

ഗുജറാത്തിൽ ഈ ചുഴലിക്കാറ്റ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതു കാരണം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണെന്ന് ഉത്തരവിട്ടു. എല്ലാ മത്സ്യബന്ധനത്തൊഴിലാളികൾക്കും കടലിൽ പോകുന്നത് നിരോധനമേർപ്പെടുത്തിയിരുന്നു. എല്ലാ വ്യാവസായിക സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങളെ കാണാതായാൽ വിളിച്ചറിയിക്കാൻ ടെലികോം വകുപ്പ് ടെലിഫോൺ നമ്പർ നൽകിയിരുന്നു.

പാകിസ്താൻ[തിരുത്തുക]

മത്സ്യബന്ധനത്തൊഴിലാളികൾക്ക് കടലിൽ പോകുന്നത് നിരോധനമേർപ്പെടുത്തിയിരുന്നു. കറാച്ചി കമ്മീഷണർ നേവി, കോസ്റ്റ് ഗാർഡ്, രക്ഷാസേന എന്നിവരിൽനിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു.

അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിലോഫർ_(ചുഴലിക്കാറ്റ്)&oldid=2718770" എന്ന താളിൽനിന്ന് ശേഖരിച്ചത്