നിലവണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഓലചുരുട്ടിപ്പുഴുവിന്റെ പ്രധാന ശത്രുവാണ് ഒഫിയോണിയ വണ്ട് അഥവാ നിലവണ്ട്. മുൻചിറകിന്റെ മദ്ധ്യഭാഗത്തും തലയിലും കറുത്ത അടയാളമുള്ള ചുവന്ന വണ്ടുകളാണിവ.

"https://ml.wikipedia.org/w/index.php?title=നിലവണ്ട്&oldid=1937980" എന്ന താളിൽനിന്ന് ശേഖരിച്ചത്