ഉള്ളടക്കത്തിലേക്ക് പോവുക

നിലയ്ക്കാത്ത ചലനങ്ങൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലയ്ക്കാത്ത ചലനങ്ങൾ
സംവിധാനംകെ. സുകുമാരൻ നായർ
കഥസണ്ണി മാമ്മൂട്ടിൽ
തിരക്കഥകാനം ഇ.ജെ.
നിർമ്മാണംമിസ്സിസ് കെ. സുകുമാരൻ
അഭിനേതാക്കൾസത്യൻ
മധു
ജോസ് പ്രകാശ്
ജയഭാരതി
ആറന്മുള പൊന്നമ്മ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
റിലീസ് തീയതി
25/09/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

മിസ്സിസ് കെ. സുകുമാരൻ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് നിലയ്ക്കാത്ത ചലനങ്ങൾ. ഈ ചിത്രം 1970 സെപ്റ്റംബർ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • കഥ - സണ്ണി മാമൂട്ടിൽ
  • തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
  • സംവിധാനം - കെ. സുകുമാരൻ നായർ
  • നിർമ്മാണം - ശിവറാം കോന്നി, ശാന്തി പ്രൊഡക്ഷൻസ്
  • ഛായാഗ്രഹണം - മോഹൻ സി ജെ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ[2] ആർ. കേ ശേഖർ

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1പ്രിയംവദയല്ലയോകെ.ജെ. യേശുദാസ്
2ശരത്കാല യാമിനി സുമംഗലിയായിമാധുരി
3മദ്ധ്യവേനലവധിയായിപി സുശീല
4ദുഃഖ വെള്ളിയാഴ്ചകളേപി സുശീല
5ശ്രീനഗരത്തിലെ ചിത്രവനത്തിലെപി ജയചന്ദ്രൻ.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]