നിലജീരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Glinus oppositifolius
പേരാവൂരിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Glinus oppositifolius
Binomial name
Glinus oppositifolius
(L.) Aug.DC.
Synonyms

Pharnaceum spergula (L.) Dillwyn
Mollugo spergula L.
Glinus spergula var. rotundifolia (Ewart & A.H.K.Petrie) Ewart & P.H.Jarrett
Glinus oppositifolius var. parviflorus Hauman
Glinus mollugo Fenzl
Glinus cambessedesii var. villosus Fenzl
Glinus cambessedesii var. nudiusculus Fenzl
Glinus cambessedesii Fenzl

കഞ്ചാവ്പുല്ല്, കയ്പുജീരകം, കൈപ്പച്ചീര, എന്നെല്ലാം അറിയപ്പെടുന്ന നിലത്തുപടർന്നുവളരുന്ന ഒരു ചെറുസസ്യമാണ് നിലജീരകം. (ശാസ്ത്രീയനാമം: Glinus oppositifolius). വർഷം മുഴുവൻ പൂവുണ്ടാവും.[1] ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാൻ പ്രാദേശികമായി ചെടി ശേഖരിക്കാറുണ്ട്. ഇത് തായ്‌ലൻഡിലും ഫിലിപ്പൈൻസിലും പച്ചക്കറിക്കായി ഉപയോഗിക്കാറുണ്ട്, പലപ്പോഴും പ്രാദേശിക വിപണികളിൽ വിൽക്കുന്നുമുണ്ട്.[2]


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Jima.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-08. Retrieved 2021-08-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിലജീരകം&oldid=3832985" എന്ന താളിൽനിന്ന് ശേഖരിച്ചത്