നിറംകൈതക്കോട്ട ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വള്ളിക്കുന്ന് പഞ്ചായത്തിന്റെ വടക്ക് കോട്ടക്കുന്നിലാണ് നിറംകൈതക്കോട്ട ക്ഷേത്രം. പുരാതന ധർമ്മശാസ്താ ക്ഷേത്രമാണിത്. അൽപം കൂടി മുകളിലാണ് മേക്കോട്ട ഭഗവതി ക്ഷേത്രം. ദേവീഭക്തർക്കും ചരിത്രകുതുകികൾക്കും പ്രകൃതിഭംഗി ആസ്വദിയ്ക്കാനെത്തുന്നവർക്കും ഒരുപോലെ സന്തോഷം നല്കുന്നു ഇവിടം. ശാസ്താ ക്ഷേത്രത്തിലെ കളംപാട്ടുത്സവവും ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും പ്രശസ്തമാണ്.[1] [2]

അവലംബം[തിരുത്തുക]

  1. "Niram Kaitha Kotta". ശേഖരിച്ചത് 7 മാർച്ച് 2016.
  2. "Niramkaithakkotta temple". ശേഖരിച്ചത് 7 മാർച്ച് 2016.