നിരുപമ വൈദ്യനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരുപമ വൈദ്യനാഥൻ
2010 ഡൽഹി കോമൺവെൽത് ഗെയിംസ് -രോഹൻ ബൊപ്പണ്ണയോടൊപ്പം നിരുപമ
Country ഇന്ത്യ
ResidenceBay Area സാൻ ഫ്രാൻസിസ്കോ ,അമേരിക്ക
Born (1976-12-08) 8 ഡിസംബർ 1976  (47 വയസ്സ്)
കോയമ്പത്തൂർ ,ഇന്ത്യ
Height1.70 m (5 ft 7 in)
Turned pro1992
Retired2010
PlaysRight-handed (two-handed backhand)
Career prize moneyUS$182,057
Official web sitewww.nirustennis.com
Singles
Career recordW–L / 180–155
Career titles0 WTA, 2 ITF
Highest rankingNo. 147 (12 May 1997)
Grand Slam results
Australian Open2R (1998)
French OpenQ2 (2001)
WimbledonQ3 (2001)
US OpenQ3 (1999)
Doubles
Career titles0 WTA, 10 ITF
Highest rankingNo. 115 (23 July 2001)
Grand Slam Doubles results
Australian Open1R (1998, 2001)
French Open1R (2001)
Wimbledon2R (2001)
US OpenQ1 (1997, 2001)
Other Doubles tournaments
Olympic Games1R (2000)

അമേരിക്കയിൽ സ്ഥിര താമസം ആക്കിയ ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് നിരുപമ വൈദ്യനാഥൻ . ഒരു പ്രധാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ  രണ്ടാം റൗണ്ടിൽ കടക്കുന്ന  ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമ.1998 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാം റൗണ്ടിൽ  ഇറ്റലിയുടെ ഗ്ലോറിയ പെസിചിനിയെ തോൽപ്പിച്ചു കൊണ്ടാണ് നിരുപമ ഈ നേട്ടം കരസ്ഥമാക്കിയത് [1] .

ലോക റാങ്കിങ്ങിൽ  ആദ്യ 200  സ്ഥാനത്തിനുള്ളിൽ എത്തിയ  ആദ്യ ഇന്ത്യൻ വനിത കൂടിയാണ് നിരുപമ.134 ആം റാങ്കിലാണ് നിരുപമ എത്തിയത് .

1998 ലെ ബാങ്കോങ്  ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ   മഹേഷ് ഭൂപതിക്കൊപ്പം ചേർന്ന് വെങ്കല മെഡൽ കരസ്ഥമാക്കി [2] . ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 2 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

റെക്കോർഡ് നേട്ടങ്ങൾ[തിരുത്തുക]

  • ലോക റാങ്കിങ്ങിൽ  ആദ്യ 200  സ്ഥാനത്തിനുള്ളിൽ എത്തിയ  ആദ്യ ഇന്ത്യൻ വനിത
  • ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ  രണ്ടാം റൗണ്ടിൽ കടക്കുന്ന  ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിത

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഐ ടി എഫ് വനിതാ സർക്യൂട്ട് [3]

അവലംബം[തിരുത്തുക]

  1. "നിരുപമ വൈദ്യനാഥൻ -ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ  രണ്ടാം റൗണ്ടിൽ കടക്കുന്ന  ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിത-". en.wikipedia.org. {{cite web}}: no-break space character in |title= at position 47 (help)
  2. "1998 ലെ ബാങ്കോങ്  ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ   മഹേഷ് ഭൂപതി - നിരുപമ വൈദ്യനാഥൻ സഖ്യം വെങ്കല മെഡൽ കരസ്ഥമാക്കി -". en.wikipedia.org. {{cite web}}: no-break space character in |title= at position 17 (help)
  3. "ITF Women's Circuit -". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=നിരുപമ_വൈദ്യനാഥൻ&oldid=3113147" എന്ന താളിൽനിന്ന് ശേഖരിച്ചത്