നിയർ ഷുമാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


NEAR Shoemaker
Artist's conception of the NEAR Shoemaker spacecraft
സംഘടനNASA
പ്രധാന ഉപയോക്താക്കൾApplied Physics Laboratory
Johns Hopkins University
Flyby of253 Mathilde
Satellite of433 Eros
ഭ്രമണപഥത്തിൽ എത്തിയ ദിവസം2000-02-14 at 433 Eros[1]
ഭ്രമണപഥം230 orbits of 433 Eros[1]
വിക്ഷേപണ തീയതി20:43:27 UTC
1996-02-17
വിക്ഷേപണ വാഹനംBooster: Delta 7925-8
Upper Stage: Star 48
വിക്ഷേപണസ്ഥലംCape Canaveral LC-17,[1]
Orbital decayLanded on 433 Eros 2001-02-12[1]
COSPAR ID1996-008A
Homepagehttp://near.jhuapl.edu/
പിണ്ഡംLaunch: ~800 kg
On orbit dry: 487 kg
പവർInstruments: 81 w
Total: 1800 w

The Near Earth Asteroid Rendezvous - NEAR എന്ന പേരിൽ 1996ൽ വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ് നിയർ ഷുമാക്കർ. പിന്നീട് മരണപ്പെട്ട പ്രശസ്ത വാനശാസ്ത്രകാരനായ ഹ്യൂജിൻ ഷുമാക്കറോടുള്ള ആദര സൂചകമായി ഷുമാക്കർ എന്ന് ചേർക്കുകയായിരുന്നു (NEAR Shoemaker). സൂര്യന് ചുറ്റുമുള്ള പരിക്രമണത്തിനിടെ ഭൂമിക്ക് അടുത്തെത്തുന്ന രണ്ടാമത്തെ ചിന്നഗ്രഹമായ ഇറോസ് എന്ന ചിന്നഗ്രഹത്തെ പറ്റി പഠനം നടത്തുക എന്നതായിരുന്നു ഈ പേടകത്തിന്റെ ലക്‌ഷ്യം. വിശദമായ പഠനങ്ങൾക്ക് ശേഷം 2001 ഫെബ്രുവരി 12ന് ഈ പേടകം ഇറോസിൽ ഇറങ്ങി ചിന്നഗ്രഹത്തെ സ്പർശിച്ച ആദ്യ മനുഷ്യ നിർമിത വസ്തു എന്ന റെക്കോർഡ് സ്വന്തമാക്കി.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "NEAR: FAQ". Applied Physics Lab.
"https://ml.wikipedia.org/w/index.php?title=നിയർ_ഷുമാക്കർ&oldid=2260969" എന്ന താളിൽനിന്ന് ശേഖരിച്ചത്