നിയർ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയർ ദ്വീപുകൾ
Native name: Sasignan tanangin
നിയർ ദ്വീപുകൾ is located in Alaska
നിയർ ദ്വീപുകൾ
നിയർ ദ്വീപുകൾ
Geography
LocationPacific Ocean
Coordinates52°48′02″N 173°07′54″E / 52.80056°N 173.13167°E / 52.80056; 173.13167Coordinates: 52°48′02″N 173°07′54″E / 52.80056°N 173.13167°E / 52.80056; 173.13167
Total islands15
Major islandsAttu, Agattu
Area441.618 ച മൈ (1,143.79 കി.m2)
Length25 mi (40 km)
Administration
United States
StateAlaska
Demographics
Population>47 (2000)
Ethnic groupsAleut

നിയർ ദ്വീപുകൾ അഥവാ സാസിഗ്നാൻ ദ്വീപുകൾ (അലിയൂട്ട്: സസിഗ്നൻ തനാൻഗിൻ[1], റഷ്യൻ: Ближние острова) പടിഞ്ഞാറ് റഷ്യൻ കമാൻഡർ ദ്വീപുകൾക്കും കിഴക്ക് റാറ്റ് ദ്വീപുകൾക്കുമിടയിൽ തെക്കുപടിഞ്ഞാറൻ അലാസ്കയിലെ അലൂഷ്യൻ ദ്വീപുകളിലെ ഒരു കൂട്ടം അമേരിക്കൻ ദ്വീപുകളാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

നിയർ ദ്വീപുകളിൽ ഏറ്റവും വലുതായ ആട്ടു, അഗാട്ടു എന്നിവയ്ക്കിടയിലെ ചാനൽ ഏതാനും പാറക്കൂട്ടങ്ങളെ സംരക്ഷിക്കുന്നു. മറ്റ് പ്രധാന ദ്വീപുകളിൽ വടക്കുകിഴക്കൻ ഭാഗത്തുള്ള സെമിചി ദ്വീപുകളിലെ അലൈഡ്, നിസ്കി, ഷെമ്യ എന്നിവ ഉൾപ്പെടുന്നു. ഷെമ്യയിൽ നിന്ന് കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 20 മൈൽ അകലെയായി ഇൻജെൻസ്ട്രം പാറകൾ എന്നറിയപ്പെടുന്ന ചെറിയ പാറക്കെട്ടുകളാണുള്ളത്. മൊത്തം ഭൂവിസ്തൃതി 1,143.785 ചതുരശ്ര കിലോമീറ്റർ (441.618 ചതുരശ്ര മൈൽ) ആയ നിയർ ദ്വീപുകളിലെ 2000 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ജനസംഖ്യ 47 ആയിരുന്നു. ജനസംഖ്യയുള്ള ഏക ദ്വീപ് ഷെമ്യയാണ്. ആട്ടുവിലെ യു.എസ്. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ 2010 ൽ അടച്ചുപൂട്ടിയതോടെ എല്ലാ നിവാസികളും ആ വർഷം അവസാനം ദ്വീപ് വിട്ടുപോയി.

അവലംബം[തിരുത്തുക]

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=നിയർ_ദ്വീപുകൾ&oldid=3677559" എന്ന താളിൽനിന്ന് ശേഖരിച്ചത്