കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിയമസഭാ മണ്ഡലങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിന്റെ നിയമസഭ, തിരുവനന്തപുരം.

1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാമണ്ഡലങ്ങളായിരുന്നു. 1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വന്നു.

നിയമസഭാമണ്ഡലം പുനഃക്രമീകരണം - 2008[തിരുത്തുക]

2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണത്തിൽ (140) മാറ്റം വന്നില്ലായെങ്കിലും മണ്ഡലങ്ങളുടെ അതിരുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. 2006 ലെ തിരഞ്ഞെടുപ്പ് വരെ നിലവിലുണ്ടായിരുന്ന കുറെ മണ്ഡലങ്ങൾ റദ്ദാകുകയും പകരം അത്രയും എണ്ണം പുതിയ മണ്ഡലങ്ങൾ നിലവിൽ വരുകയും ചെയ്തു. അതേ സമയം ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും മറ്റ് ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കൂടൂകയും ചെയ്തിട്ടുണ്ട്. 2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 2011 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.

2008-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു[1].

ക്രമനമ്പർ മണ്ഡലം ജില്ല
1 മഞ്ചേശ്വരം നിയമസഭാമണ്ഡലം കാസർഗോഡ്
2 കാസർഗോഡ് നിയമസഭാമണ്ഡലം കാസർഗോഡ്
3 ഉദുമ നിയമസഭാമണ്ഡലം കാസർഗോഡ്
4 കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം കാസർഗോഡ്
5 തൃക്കരിപ്പൂർ നിയമസഭാമണ്ഡലം കാസർഗോഡ്
6 പയ്യന്നൂർ നിയമസഭാമണ്ഡലം കണ്ണൂർ
7 കല്ല്യാശ്ശേരി നിയമസഭാമണ്ഡലം കണ്ണൂർ
8 തളിപ്പറമ്പ് നിയമസഭാമണ്ഡലം കണ്ണൂർ
9 ഇരിക്കൂർ നിയമസഭാമണ്ഡലം കണ്ണൂർ
10 അഴീക്കോട് നിയമസഭാമണ്ഡലം കണ്ണൂർ
11 കണ്ണൂർ നിയമസഭാമണ്ഡലം കണ്ണൂർ
12 ധർമ്മടം നിയമസഭാമണ്ഡലം കണ്ണൂർ
13 തലശ്ശേരി നിയമസഭാമണ്ഡലം കണ്ണൂർ
14 കൂത്തുപറമ്പ് നിയമസഭാമണ്ഡലം കണ്ണൂർ
15 മട്ടന്നൂർ നിയമസഭാമണ്ഡലം കണ്ണൂർ
16 പേരാവൂർ നിയമസഭാമണ്ഡലം കണ്ണൂർ
17 മാനന്തവാടി നിയമസഭാമണ്ഡലം - എസ്.ടി. വയനാട്
18 സുൽത്താൻബത്തേരി നിയമസഭാമണ്ഡലം - എസ്.ടി. വയനാട്
19 കല്പറ്റ നിയമസഭാമണ്ഡലം വയനാട്
20 വടകര നിയമസഭാമണ്ഡലം കോഴിക്കോട്
21 കുറ്റ്യാടി നിയമസഭാമണ്ഡലം കോഴിക്കോട്
22 നാദാപുരം നിയമസഭാമണ്ഡലം കോഴിക്കോട്
23 കൊയിലാണ്ടി നിയമസഭാമണ്ഡലം കോഴിക്കോട്
24 പേരാമ്പ്ര നിയമസഭാമണ്ഡലം കോഴിക്കോട്
25 ബാലുശ്ശേരി നിയമസഭാമണ്ഡലം - എസ്.സി. കോഴിക്കോട്
26 എലത്തൂർ നിയമസഭാമണ്ഡലം കോഴിക്കോട്
27 കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം കോഴിക്കോട്
28 കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം കോഴിക്കോട്
29 ബേപ്പൂർ നിയമസഭാമണ്ഡലം കോഴിക്കോട്
30 കുന്ദമംഗലം നിയമസഭാമണ്ഡലം കോഴിക്കോട്
31 കൊടുവള്ളി നിയമസഭാമണ്ഡലം കോഴിക്കോട്
32 തിരുവമ്പാടി നിയമസഭാമണ്ഡലം കോഴിക്കോട്
33 കൊണ്ടോട്ടി നിയമസഭാമണ്ഡലം മലപ്പുറം
34 ഏറനാട് നിയമസഭാമണ്ഡലം മലപ്പുറം
35 നിലമ്പൂർ നിയമസഭാമണ്ഡലം മലപ്പുറം
36 വണ്ടൂർ നിയമസഭാമണ്ഡലം എസ്.സി. മലപ്പുറം
37 മഞ്ചേരി നിയമസഭാമണ്ഡലം മലപ്പുറം
38 പെരിന്തൽമണ്ണ നിയമസഭാമണ്ഡലം മലപ്പുറം
39 മങ്കട നിയമസഭാമണ്ഡലം മലപ്പുറം
40 മലപ്പുറം നിയമസഭാമണ്ഡലം മലപ്പുറം
41 വേങ്ങര നിയമസഭാമണ്ഡലം മലപ്പുറം
42 വള്ളിക്കുന്ന് നിയമസഭാമണ്ഡലം മലപ്പുറം
43 തിരൂരങ്ങാടി നിയമസഭാമണ്ഡലം മലപ്പുറം
44 താനൂർ നിയമസഭാമണ്ഡലം മലപ്പുറം
45 തിരൂർ നിയമസഭാമണ്ഡലം മലപ്പുറം
46 കോട്ടക്കൽ നിയമസഭാമണ്ഡലം മലപ്പുറം
47 തവനൂർ നിയമസഭാമണ്ഡലം മലപ്പുറം
48 പൊന്നാനി നിയമസഭാമണ്ഡലം മലപ്പുറം
49 തൃത്താല നിയമസഭാമണ്ഡലം പാലക്കാട്
50 പട്ടാമ്പി നിയമസഭാമണ്ഡലം പാലക്കാട്
51 ഷൊർണ്ണൂർ നിയമസഭാമണ്ഡലം പാലക്കാട്
52 ഒറ്റപ്പാലം നിയമസഭാമണ്ഡലം പാലക്കാട്
53 കോങ്ങാട് നിയമസഭാമണ്ഡലം എസ്.സി. പാലക്കാട്
54 മണ്ണാർക്കാട് നിയമസഭാമണ്ഡലം പാലക്കാട്
55 മലമ്പുഴ നിയമസഭാമണ്ഡലം പാലക്കാട്
56 പാലക്കാട് നിയമസഭാമണ്ഡലം പാലക്കാട്
57 തരൂർ നിയമസഭാമണ്ഡലം - എസ്.സി. പാലക്കാട്
58 ചിറ്റൂർ നിയമസഭാമണ്ഡലം പാലക്കാട്
59 നെന്മാറ നിയമസഭാമണ്ഡലം പാലക്കാട്
60 ആലത്തൂർ നിയമസഭാമണ്ഡലം പാലക്കാട്
61 ചേലക്കര നിയമസഭാമണ്ഡലം - എസ്.സി. തൃശ്ശൂർ
62 കുന്നംകുളം നിയമസഭാമണ്ഡലം തൃശ്ശൂർ
63 ഗുരുവായൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
64 മണലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
65 വടക്കാഞ്ചേരി നിയമസഭാമണ്ഡലം തൃശ്ശൂർ
66 ഒല്ലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
67 തൃശ്ശൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
68 നാട്ടിക നിയമസഭാമണ്ഡലം എസ്.സി. തൃശ്ശൂർ
69 കൈപ്പമംഗലം നിയമസഭാമണ്ഡലം തൃശ്ശൂർ
70 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തൃശ്ശൂർ
71 പുതുക്കാട് നിയമസഭാമണ്ഡലം തൃശ്ശൂർ
72 ചാലക്കുടി നിയമസഭാമണ്ഡലം തൃശ്ശൂർ
73 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
74 പെരുമ്പാവൂർ നിയമസഭാമണ്ഡലം എറണാകുളം
75 അങ്കമാലി നിയമസഭാമണ്ഡലം എറണാകുളം
76 ആലുവ നിയമസഭാമണ്ഡലം എറണാകുളം
77 കളമശ്ശേരി നിയമസഭാമണ്ഡലം എറണാകുളം
78 പറവൂർ നിയമസഭാമണ്ഡലം എറണാകുളം
79 വൈപ്പിൻ നിയമസഭാമണ്ഡലം എറണാകുളം
80 കൊച്ചി നിയമസഭാമണ്ഡലം എറണാകുളം
81 തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം എറണാകുളം
82 എറണാകുളം നിയമസഭാമണ്ഡലം എറണാകുളം
83 തൃക്കാക്കര നിയമസഭാമണ്ഡലം എറണാകുളം
84 കുന്നത്തുനാട് നിയമസഭാമണ്ഡലം - എസ്.സി. എറണാകുളം
88 പിറവം നിയമസഭാമണ്ഡലം എറണാകുളം
86 മൂവാറ്റുപുഴ നിയമസഭാമണ്ഡലം എറണാകുളം
87 കോതമംഗലം നിയമസഭാമണ്ഡലം എറണാകുളം
88 ദേവികുളം നിയമസഭാമണ്ഡലം - എസ്.സി. ഇടുക്കി
89 ഉടുമ്പൻചോല നിയമസഭാമണ്ഡലം ഇടുക്കി
90 തൊടുപുഴ നിയമസഭാമണ്ഡലം ഇടുക്കി
91 ഇടുക്കി നിയമസഭാമണ്ഡലം ഇടുക്കി
92 പീരുമേട് നിയമസഭാമണ്ഡലം ഇടുക്കി
93 പാല നിയമസഭാമണ്ഡലം കോട്ടയം
94 കടുത്തുരുത്തി നിയമസഭാമണ്ഡലം കോട്ടയം
95 വൈക്കം നിയമസഭാമണ്ഡലം - എസ്.സി. കോട്ടയം
96 ഏറ്റുമാനൂർ നിയമസഭാമണ്ഡലം കോട്ടയം
97 കോട്ടയം നിയമസഭാമണ്ഡലം കോട്ടയം
98 പുതുപ്പള്ളി നിയമസഭാമണ്ഡലം കോട്ടയം
99 ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം കോട്ടയം
100 കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം കോട്ടയം
101 പൂഞ്ഞാർ നിയമസഭാമണ്ഡലം കോട്ടയം
102 അരൂർ നിയമസഭാമണ്ഡലം ആലപ്പുഴ
103 ചേർത്തല നിയമസഭാമണ്ഡലം ആലപ്പുഴ
104 ആലപ്പുഴ നിയമസഭാമണ്ഡലം ആലപ്പുഴ
105 അമ്പലപ്പുഴ നിയമസഭാമണ്ഡലം ആലപ്പുഴ
106 കുട്ടനാട് നിയമസഭാമണ്ഡലം ആലപ്പുഴ
107 ഹരിപ്പാട് നിയമസഭാമണ്ഡലം ആലപ്പുഴ
108 കായംകുളം നിയമസഭാമണ്ഡലം ആലപ്പുഴ
109 മാവേലിക്കര നിയമസഭാമണ്ഡലം - എസ്.സി. ആലപ്പുഴ
110 ചെങ്ങന്നൂർ നിയമസഭാമണ്ഡലം ആലപ്പുഴ
111 തിരുവല്ല നിയമസഭാമണ്ഡലം പത്തനംതിട്ട
112 റാന്നി നിയമസഭാമണ്ഡലം പത്തനംതിട്ട
113 ആറന്മുള നിയമസഭാമണ്ഡലം പത്തനംതിട്ട
114 കോന്നി നിയമസഭാമണ്ഡലം പത്തനംതിട്ട
115 അടൂർ നിയമസഭാമണ്ഡലം എസ്.സി. പത്തനംതിട്ട
116 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം കൊല്ലം
117 ചവറ നിയമസഭാമണ്ഡലം കൊല്ലം
118 കുന്നത്തൂർ നിയമസഭാമണ്ഡലം എസ്.സി. കൊല്ലം
119 കൊട്ടാരക്കര നിയമസഭാമണ്ഡലം കൊല്ലം
120 പത്തനാപുരം നിയമസഭാമണ്ഡലം കൊല്ലം
121 പുനലൂർ നിയമസഭാമണ്ഡലം കൊല്ലം
122 ചടയമംഗലം നിയമസഭാമണ്ഡലം കൊല്ലം
123 കുണ്ടറ നിയമസഭാമണ്ഡലം കൊല്ലം
124 കൊല്ലം നിയമസഭാമണ്ഡലം കൊല്ലം
125 ഇരവിപുരം നിയമസഭാമണ്ഡലം കൊല്ലം
126 ചാത്തന്നൂർ നിയമസഭാമണ്ഡലം കൊല്ലം
127 വർക്കല നിയമസഭാമണ്ഡലം തിരുവനന്തപുരം
128 ആറ്റിങ്ങൽ നിയമസഭാമണ്ഡലം - എസ്.സി. തിരുവനന്തപുരം
129 ചിറയിൻകീഴ് നിയമസഭാമണ്ഡലം - എസ്.സി. തിരുവനന്തപുരം
130 നെടുമങ്ങാട് നിയമസഭാമണ്ഡലം തിരുവനന്തപുരം
131 വാമനപുരം നിയമസഭാമണ്ഡലം തിരുവനന്തപുരം
132 കഴക്കൂട്ടം നിയമസഭാമണ്ഡലം തിരുവനന്തപുരം
133 വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം തിരുവനന്തപുരം
134 തിരുവനന്തപുരം നിയമസഭാമണ്ഡലം തിരുവനന്തപുരം
135 നേമം നിയമസഭാമണ്ഡലം തിരുവനന്തപുരം
136 അരുവിക്കര നിയമസഭാമണ്ഡലം തിരുവനന്തപുരം
137 പാറശ്ശാല നിയമസഭാമണ്ഡലം തിരുവനന്തപുരം
138 കാട്ടാക്കട നിയമസഭാമണ്ഡലം തിരുവനന്തപുരം
139 കോവളം നിയമസഭാമണ്ഡലം തിരുവനന്തപുരം
140 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം തിരുവനന്തപുരം

നിയമസഭാമണ്ഡലം പുനഃക്രമീകരണം - 1965[തിരുത്തുക]

1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു. 2006 ലെ തിരഞ്ഞെടുപ്പ് വരെ ഇതേ നിലയിലാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. 1965 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം 1967 ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.

1965-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിൽ വന്ന നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

ക്രമനമ്പർ മണ്ഡലം ജില്ല
001 മഞ്ചേശ്വരം നിയമസഭാമണ്ഡലം കാസർഗോഡ്
002 കാസർഗോഡ് നിയമസഭാമണ്ഡലം കാസർഗോഡ്
003 ഉദുമ നിയമസഭാമണ്ഡലം കാസർഗോഡ്
004 ഹോസ്ദുർഗ് നിയമസഭാമണ്ഡലം കാസർഗോഡ്
005 തൃക്കരിപ്പൂർ നിയമസഭാമണ്ഡലം കണ്ണൂർ
006 ഇരിക്കൂർ നിയമസഭാമണ്ഡലം കണ്ണൂർ
007 പയ്യന്നൂർ നിയമസഭാമണ്ഡലം കണ്ണൂർ
008 തളിപ്പറമ്പ് നിയമസഭാമണ്ഡലം കണ്ണൂർ
009 അഴീക്കോട് നിയമസഭാമണ്ഡലം കണ്ണൂർ
010 കണ്ണൂർ നിയമസഭാമണ്ഡലം കണ്ണൂർ
011 എടക്കാട് നിയമസഭാമണ്ഡലം കണ്ണൂർ
012 തലശ്ശേരി നിയമസഭാമണ്ഡലം കണ്ണൂർ
013 പെരിങ്ങളം നിയമസഭാമണ്ഡലം കണ്ണൂർ
014 കൂത്തുപറമ്പ് നിയമസഭാമണ്ഡലം കണ്ണൂർ
015 പേരാവൂർ നിയമസഭാമണ്ഡലം കണ്ണൂർ
016 വടക്കേ വയനാട് നിയമസഭാമണ്ഡലം വയനാട്
017 വടകര നിയമസഭാമണ്ഡലം കോഴിക്കോട്
018 നാദാപുരം നിയമസഭാമണ്ഡലം കോഴിക്കോട്
019 മേപ്പയൂർ നിയമസഭാമണ്ഡലം കോഴിക്കോട്
020 കൊയിലാണ്ടി നിയമസഭാമണ്ഡലം കോഴിക്കോട്
021 പേരാമ്പ്ര നിയമസഭാമണ്ഡലം കോഴിക്കോട്
022 ബാലുശേരി നിയമസഭാമണ്ഡലം കോഴിക്കോട്
023 കൊടുവള്ളി നിയമസഭാമണ്ഡലം കോഴിക്കോട്
024 കോഴിക്കോട് -1 നിയമസഭാമണ്ഡലം കോഴിക്കോട്
025 കോഴിക്കോട് -2 നിയമസഭാമണ്ഡലം കോഴിക്കോട്
026 ബേപ്പൂർ നിയമസഭാമണ്ഡലം കോഴിക്കോട്
027 കുന്ദമംഗലം നിയമസഭാമണ്ഡലം കോഴിക്കോട്
028 തിരുവമ്പാടി നിയമസഭാമണ്ഡലം കോഴിക്കോട്
029 കല്പറ്റ നിയമസഭാമണ്ഡലം വയനാട്
030 സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം വയനാട്
031 വണ്ടൂർ നിയമസഭാമണ്ഡലം മലപ്പുറം
032 നിലമ്പൂർ നിയമസഭാമണ്ഡലം മലപ്പുറം
033 മഞ്ചേരി നിയമസഭാമണ്ഡലം മലപ്പുറം
034 മലപ്പുറം നിയമസഭാമണ്ഡലം മലപ്പുറം
035 കൊണ്ടോട്ടി നിയമസഭാമണ്ഡലം മലപ്പുറം
036 തിരൂരങ്ങാടി നിയമസഭാമണ്ഡലം മലപ്പുറം
037 താനൂർ നിയമസഭാമണ്ഡലം മലപ്പുറം
038 തിരൂർ നിയമസഭാമണ്ഡലം മലപ്പുറം
039 പൊന്നാനി നിയമസഭാമണ്ഡലം മലപ്പുറം
040 കുറ്റിപ്പുറം നിയമസഭാമണ്ഡലം മലപ്പുറം
041 മങ്കട നിയമസഭാമണ്ഡലം മലപ്പുറം
042 പെരിന്തൽമണ്ണ നിയമസഭാമണ്ഡലം മലപ്പുറം
043 തൃത്താല നിയമസഭാമണ്ഡലം പാലക്കാട്
044 പട്ടാമ്പി നിയമസഭാമണ്ഡലം പാലക്കാട്
045 ഒറ്റപ്പാലം നിയമസഭാമണ്ഡലം പാലക്കാട്
046 ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം പാലക്കാട്
047 മണ്ണാർക്കാട് നിയമസഭാമണ്ഡലം പാലക്കാട്
048 മലമ്പുഴ നിയമസഭാമണ്ഡലം പാലക്കാട്
049 പാലക്കാട് നിയമസഭാമണ്ഡലം പാലക്കാട്
050 ചിറ്റൂർ നിയമസഭാമണ്ഡലം പാലക്കാട്
051 കൊല്ലങ്കോട് നിയമസഭാമണ്ഡലം പാലക്കാട്
052 കുഴൽമന്ദം നിയമസഭാമണ്ഡലം പാലക്കാട്
053 ആലത്തൂർ നിയമസഭാമണ്ഡലം പാലക്കാട്
054 ചേലക്കര നിയമസഭാമണ്ഡലം തൃശ്ശൂർ
055 വടക്കാഞ്ചേരി നിയമസഭാമണ്ഡലം തൃശ്ശൂർ
056 കുന്നംകുളം നിയമസഭാമണ്ഡലം തൃശ്ശൂർ
057 ചേർപ്പ് നിയമസഭാമണ്ഡലം തൃശ്ശൂർ
058 തൃശ്ശൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
059 ഒല്ലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
060 കൊടകര നിയമസഭാമണ്ഡലം തൃശ്ശൂർ
061 ചാലക്കുടി നിയമസഭാമണ്ഡലം തൃശ്ശൂർ
062 മാള നിയമസഭാമണ്ഡലം തൃശ്ശൂർ
063 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം തൃശ്ശൂർ
064 മണലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
065 ഗുരുവായൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
066 നാട്ടിക നിയമസഭാമണ്ഡലം തൃശ്ശൂർ
067 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം തൃശ്ശൂർ
068 അങ്കമാലി നിയമസഭാമണ്ഡലം എറണാകുളം
069 വടക്കേക്കര നിയമസഭാമണ്ഡലം എറണാകുളം
070 പറവൂർ നിയമസഭാമണ്ഡലം എറണാകുളം
071 ഞാറയ്ക്കൽ നിയമസഭാമണ്ഡലം എറണാകുളം
072 എറണാകുളം നിയമസഭാമണ്ഡലം എറണാകുളം
073 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എറണാകുളം
074 പള്ളുരുത്തി നിയമസഭാമണ്ഡലം എറണാകുളം
075 തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം എറണാകുളം
076 ആലുവ നിയമസഭാമണ്ഡലം എറണാകുളം
077 പെരുമ്പാവൂർ നിയമസഭാമണ്ഡലം എറണാകുളം
078 കുന്നത്തുനാട് നിയമസഭാമണ്ഡലം എറണാകുളം
079 പിറവം നിയമസഭാമണ്ഡലം എറണാകുളം
080 മൂവാറ്റുപുഴ നിയമസഭാമണ്ഡലം എറണാകുളം
081 കോതമംഗലം നിയമസഭാമണ്ഡലം എറണാകുളം
082 തൊടുപുഴ നിയമസഭാമണ്ഡലം എറണാകുളം
083 ദേവികുളം നിയമസഭാമണ്ഡലം ഇടുക്കി
084 ഇടുക്കി നിയമസഭാമണ്ഡലം ഇടുക്കി
085 ഉടുമ്പൻചോല നിയമസഭാമണ്ഡലം ഇടുക്കി
086 പീരുമേട് നിയമസഭാമണ്ഡലം ഇടുക്കി
087 കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം കോട്ടയം
088 വാഴൂർ നിയമസഭാമണ്ഡലം കോട്ടയം
089 ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം കോട്ടയം
090 കോട്ടയം നിയമസഭാമണ്ഡലം കോട്ടയം
091 ഏറ്റുമാനൂർ നിയമസഭാമണ്ഡലം കോട്ടയം
092 പുതുപ്പള്ളി നിയമസഭാമണ്ഡലം കോട്ടയം
093 പൂഞ്ഞാർ നിയമസഭാമണ്ഡലം കോട്ടയം
094 പാല നിയമസഭാമണ്ഡലം കോട്ടയം
095 കടുത്തുരുത്തി നിയമസഭാമണ്ഡലം കോട്ടയം
096 വൈക്കം നിയമസഭാമണ്ഡലം കോട്ടയം
097 അരൂർ നിയമസഭാമണ്ഡലം ആലപ്പുഴ
098 ചേർത്തല നിയമസഭാമണ്ഡലം ആലപ്പുഴ
099 മാരാരിക്കുളം നിയമസഭാമണ്ഡലം ആലപ്പുഴ
0100 ആലപ്പുഴ നിയമസഭാമണ്ഡലം ആലപ്പുഴ
0101 അമ്പലപ്പുഴ നിയമസഭാമണ്ഡലം ആലപ്പുഴ
0102 കുട്ടനാട് നിയമസഭാമണ്ഡലം ആലപ്പുഴ
0103 ഹരിപ്പാട് നിയമസഭാമണ്ഡലം ആലപ്പുഴ
0104 കായംകുളം നിയമസഭാമണ്ഡലം ആലപ്പുഴ
0105 തിരുവല്ല നിയമസഭാമണ്ഡലം പത്തനംതിട്ട
0106 കല്ലൂപ്പാറ നിയമസഭാമണ്ഡലം പത്തനംതിട്ട
0107 ആറന്മുള നിയമസഭാമണ്ഡലം പത്തനംതിട്ട
0108 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പത്തനംതിട്ട
0109 മാവേലിക്കര നിയമസഭാമണ്ഡലം പത്തനംതിട്ട
0110 പന്തളം നിയമസഭാമണ്ഡലം പത്തനംതിട്ട
0111 റാന്നി നിയമസഭാമണ്ഡലം പത്തനംതിട്ട
0112 പത്തനംതിട്ട നിയമസഭാമണ്ഡലം പത്തനംതിട്ട
0113 കോന്നി നിയമസഭാമണ്ഡലം പത്തനംതിട്ട
0114 പത്തനാപുരം നിയമസഭാമണ്ഡലം പത്തനംതിട്ട
0115 പുനലൂർ നിയമസഭാമണ്ഡലം കൊല്ലം
0116 ചടയമംഗലം നിയമസഭാമണ്ഡലം കൊല്ലം
0117 കൊട്ടാരക്കര നിയമസഭാമണ്ഡലം കൊല്ലം
0118 നെടുവത്തൂർ നിയമസഭാമണ്ഡലം കൊല്ലം
0119 അടൂർ നിയമസഭാമണ്ഡലം കൊല്ലം
0120 കുന്നത്തൂർ നിയമസഭാമണ്ഡലം കൊല്ലം
0121 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം കൊല്ലം
0122 ചവറ നിയമസഭാമണ്ഡലം കൊല്ലം
0123 കുണ്ടറ നിയമസഭാമണ്ഡലം കൊല്ലം
0124 കൊല്ലം നിയമസഭാമണ്ഡലം കൊല്ലം
0125 ഇരവിപുരം നിയമസഭാമണ്ഡലം കൊല്ലം
0126 ചാത്തന്നൂർ നിയമസഭാമണ്ഡലം കൊല്ലം
0127 വർക്കല നിയമസഭാമണ്ഡലം തിരുവനന്തപുരം
0128 ആറ്റിങ്ങൽ നിയമസഭാമണ്ഡലം തിരുവനന്തപുരം
0129 കിളിമാനൂർ നിയമസഭാമണ്ഡലം തിരുവനന്തപുരം
0130 വാമനപുരം നിയമസഭാമണ്ഡലം തിരുവനന്തപുരം
0131 ആര്യനാട് നിയമസഭാമണ്ഡലം തിരുവനന്തപുരം
0132 നെടുമങ്ങാട് നിയമസഭാമണ്ഡലം തിരുവനന്തപുരം
0133 കഴക്കൂട്ടം നിയമസഭാമണ്ഡലം തിരുവനന്തപുരം
0134 തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം തിരുവനന്തപുരം
0135 തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം തിരുവനന്തപുരം
0136 തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലം തിരുവനന്തപുരം
0137 നേമം നിയമസഭാമണ്ഡലം തിരുവനന്തപുരം
0138 കോവളം നിയമസഭാമണ്ഡലം തിരുവനന്തപുരം
0139 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം തിരുവനന്തപുരം
0140 പാറശ്ശാല നിയമസഭാമണ്ഡലം തിരുവനന്തപുരം

നിയമസഭാമണ്ഡലങ്ങൾ - 1957[തിരുത്തുക]

1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാമണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1962 ലെ തിരഞ്ഞെടുപ്പ് വരെ ഈ നില തുടർന്നുപോന്നു.

1957-ലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

ക്രമനമ്പർ മണ്ഡലം ജില്ല അംഗം പാർട്ടി
114 മഞ്ചേശ്വരം കാസർകോട് എം. ഉമേഷ് റാവു സ്വതന്ത്രൻ
113 കാസർഗോഡ് സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ്
112 ഹോസ്ദുർഗ് കെ. ചന്ദ്രശേഖരൻ പി.എസ്.പി.
111 നീലേശ്വരം കല്ലളൻ വൈദ്യർ സി.പി.ഐ
110 ഇരിക്കൂർ കണ്ണൂർ ടി.സി. നാരായണൻ നമ്പ്യാർ
109 മാടായി കെ.പി.ആർ. ഗോപാലൻ
108 കണ്ണൂർ -2 കെ.പി. ഗോപാലൻ
107 കണ്ണൂർ -1 കണ്ണൻ ചാലിയോത്ത്
106 തലശ്ശേരി വി.ആർ. കൃഷ്ണയ്യർ സ്വതന്ത്രൻ
105 മട്ടന്നൂർ എൻ.ഇ. ബലറാം സി.പി.ഐ
104 കൂത്തുപറമ്പ് പി.ആർ കുറുപ്പ് പി.എസ്.പി.
103 വയനാട് വയനാട് ജില്ല എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ്
മധുര വഴവറ്റ
102 നാദാപുരം കോഴിക്കോട് സി. എച്ച്. കണാരൻ സി.പി.ഐ
101 വടകര എം.കെ. കേളു
100 പേരാമ്പ്ര എം. കുമാരൻ
099 കൊയിലാണ്ടി കുഞ്ഞിരാമൻ നമ്പ്യാർ പി.എസ്.പി.
098 ബാലുശേരി എം. നാരായണക്കുറുപ്പ്
097 കൊടുവള്ളി എം.ഗോപാലൻ കുട്ടി കോൺഗ്രസ്
096 കുന്ദമംഗലം ലീല ദാമോദര മേനോൻ
095 ചേവായൂർ എ.ബാലഗോപാൽ
094 കോഴിക്കോട് -2 പി.കുമാരൻ
093 കോഴിക്കോട് -1 ശാരദ കൃഷ്ണൻ
092 കൊണ്ടോട്ടി മലപ്പുറം എം.പി.എം. അഹമ്മദ് കുരിക്കൾ സ്വതന്ത്രൻ
091 മഞ്ചേരി പി.പി. ഉമ്മർകോയ കോൺഗ്രസ്
എം. ചടയൻ സ്വതന്ത്രൻ
090 മലപ്പുറം കെ. ഹസ്സൻ ഗാനി
089 തിരൂരങ്ങാടി കെ. അവുക്കാദർ കുട്ടി നഹ
088 കുറ്റിപ്പുറം സി. അഹമ്മദ് കുട്ടി
087 താനൂർ സി.എച്ച്. മുഹമ്മദ്കോയ
086 തിരൂർ കെ. മൊയ്തീൻ കുട്ടി ഹാജി
085 മങ്കട കെ.വി. മുഹമ്മദ്
084 പട്ടാമ്പി പാലക്കാട് ഇ.പി. ഗോപാലൻ സി.പി.ഐ
083 ഒറ്റപ്പാലം കുഞ്ഞുണ്ണിനായർ
082 പെരിന്തൽമണ്ണ മലപ്പുറം പി. ഗോവിന്ദൻ നമ്പ്യാർ
081 മണ്ണാർക്കാട് പാലക്കാട് കെ. കൃഷ്ണമേനോൻ
080 പറളി സി.കെ. നാരായണൻ കുട്ടി
079 പാലക്കാട് ആർ. രാഘവ മേനോൻ കോൺഗ്രസ്
078 എലപ്പുള്ളി എ.കെ. രാമൻകുട്ടി സി.പി.ഐ
077 ചിറ്റൂർ കെ. ഈച്ചരൻ കോൺഗ്രസ്
ബാലചന്ദ്രമേനോൻ സി.പി.ഐ
076 ആലത്തൂർ ആർ. കൃഷ്ണൻ
075 കുഴൽമന്ദം ജോൺ സ്വത
074 പൊന്നാനി കെ. കുഞ്ഞമ്പു കോൺഗ്രസ്
ഇ.ടി. കുഞ്ഞൻ സി.പി.ഐ
073 അണ്ടത്തോട് തൃശ്ശൂർ കെ. ഗോവിന്ദൻകുട്ടി മേനോൻ
072 ഗുരുവായൂർ പി.കെ. കോരു സ്വത
071 നാട്ടിക കെ.എസ്. അച്യുതൻ കോൺഗ്രസ്
070 വടക്കാഞ്ചേരി കെ. കൊച്ചുകുട്ടൻ
സി.സി. അയ്യപ്പൻ സി.പി.ഐ
069 കുന്നംകുളം ടി.കെ. കൃഷ്ണൻ
068 ഒല്ലൂർ പി.ആർ. ഫ്രാൻസിസ് കോൺഗ്രസ്
067 തൃശ്ശൂർ എ.ആർ. മേനോൻ സ്വതന്ത്രൻ
066 മണലൂർ ജോസഫ് മുണ്ടശ്ശേരി സി.പി.ഐ
065 ഇരിങ്ങാലക്കുട സി. അച്യുതമേനോൻ
064 ചാലക്കുടി സി.ജി. ജനാർദ്ദനൻ പി.എസ്.പി.
പി.കെ. ചാത്തൻ സി.പി.ഐ
063 കൊടുങ്ങല്ലൂർ ഇ. ഗോപാലകൃഷ്ണ മേനോൻ
062 വടക്കേക്കര എറണാകുളം ജില്ല കെ.എ. ബാലൻ
061 പറവൂർ എൻ. ശിവൻ പിള്ള
060 കോതകുളങ്ങര എം.എ. ആന്റണി കോൺഗ്രസ്
059 പെരുമ്പാവൂർ പി ഗോവിന്ദപ്പിള്ള സി.പി.ഐ
058 ആലുവ ടി.ഒ. ബാവ കോൺഗ്രസ്
057 കണയണൂർ ടി.കെ. രാമകൃഷ്ണൻ സി.പി.ഐ
056 എറണാകുളം നിയമസഭാമണ്ഡലം എ.എൽ. ജേക്കബ് കോൺഗ്രസ്
055 ഞാറയ്ക്കൽ കെ.സി. എബ്രഹാം
054 മട്ടാഞ്ചേരി കെ.കെ. വിശ്വനാഥൻ
053 പള്ളുരുത്തി അലക്സാണ്ടർ പറമ്പിത്തറ
052 പുലിയന്നൂർ കോട്ടയം ജില്ല ജോസഫ് ചാഴിക്കാട് പി.എസ്.പി.
051 പൂഞ്ഞാർ ഇടുക്കി ജില്ല ടി.എ. തൊമ്മൻ കോൺഗ്രസ്
050 കാരിക്കോട് കുസുമം ജോസഫ്
049 തൊടുപുഴ സി.എ. മാത്യു
048 ദേവികുളം റോസമ്മ പുന്നൂസ് സി.പി.ഐ
എൻ. ഗണപതി കോൺഗ്രസ്
047 മൂവാറ്റുപുഴ എറണാകുളം ജില്ല കെ.എം. ജോർജ്ജ്
046 രാമമംഗലം ഇ.പി. പൗലോസ്
045 കടുത്തുരുത്തി കോട്ടയം എം.സി. എബ്രഹാം
044 വൈക്കം കെ.ആർ നാരായണൻ
043 മീനച്ചിൽ പി.എം. ജോസഫ്
042 ഏറ്റുമാനൂർ ജോസഫ്
041 കോട്ടയം പി. ഭാസ്കരൻ നായർ സി.പി.ഐ
040 പുതുപ്പള്ളി പി.സി. ചെറിയാൻ കോൺഗ്രസ്
039 കാഞ്ഞിരപ്പള്ളി കെ.ടി. തോമസ്
038 വാഴൂർ പി.ടി ചാക്കോ
037 ചങ്ങനാശ്ശേരി കല്യാണകൃഷ്ണൻ നായർ സി.പി.ഐ
036 തകഴി ആലപ്പുഴ തോമസ് ജോൺ കോൺഗ്രസ്
035 അരൂർ പി.എസ്.കാർത്തികേയൻ സി.പി.ഐ
034 ചേർത്തല കെ.ആർ. ഗൗരിയമ്മ
033 മാരാരിക്കുളം സി.ജി. സദാശിവൻ
032 ആലപ്പുഴ ടി.വി. തോമസ്
031 ചെങ്ങന്നൂർ ആർ. ശങ്കരനാരായണൻ തമ്പി
030 തിരുവല്ല പത്തനംതിട്ട ജി. പത്മനാഭൻ തമ്പി സി.പി.ഐ
029 കല്ലൂപ്പാറ എം.എം. മത്തായി കോൺഗ്രസ്
028 ആറന്മുള മാലേത്ത് ഗോപിനാഥപിള്ള
027 പത്തനംതിട്ട തോപ്പിൽ ഭാസി സി.പി.ഐ
026 റാന്നി ഇടിക്കുള വയലാ കോൺഗ്രസ്
025 പുനലൂർ കൊല്ലം പി.ഗോപാലൻ സി.പി.ഐ
024 പത്തനാപുരം എൻ. രാജഗോപാലൻ നായർ
023 ചടയമംഗലം വെളിയം ഭാർഗവൻ
022 കൊട്ടാരക്കര ഇ. ചന്ദ്രശേഖരൻ നായർ
021 കുന്നത്തൂർ പി.ആർ. മാധവൻ പിള്ള
ആർ. ഗോവിന്ദൻ
020 മാവേലിക്കര ആലപ്പുഴ ജില്ല പി.കെ. കുഞ്ഞച്ചൻ
കെ.സി. ജോർജ്ജ്
019 ഹരിപ്പാട് വി. രാമകൃഷ്ണപിള്ള കോൺഗ്രസ്
018 കാർത്തികപ്പള്ളി ആർ. സുഗതൻ സി.പി.ഐ
017 കായംകുളം കെ.ഒ. അയിഷാ ബായ്
016 കൃഷ്ണപുരം ജി.കാർത്തികേയൻ
015 കരുനാഗപ്പള്ളി കൊല്ലം പി. കുഞ്ഞുകൃഷ്ണൻ കോൺഗ്രസ്
014 തൃക്കടവൂർ കെ.കരുണാകരൻ സി.പി.ഐ
013 കൊല്ലം എ.എ. റഹീം കോൺഗ്രസ്
012 ഇരവിപുരം പി. രവീന്ദ്രൻ സി.പി.ഐ
011 വർക്കല തിരുവനന്തപുരം ടി.എ. മജീദ്
കെ. ശിവദാസൻ
010 ആറ്റിങ്ങൽ ആർ. പ്രകാശം
009 നെടുമങ്ങാട് നീലകണ്ഠരു
008 ആര്യനാട് ബാലകൃഷ്ണപിള്ള
007 ഉള്ളൂർ വി. ശ്രീധരൻ
006 തിരുവനന്തപുരം -2 പട്ടം താണുപിള്ള പി.എസ്.പി.
005 തിരുവനന്തപുരം -1 ഇ.പി. ഈപ്പൻ
004 നേമം എം. സദാശിവൻ സി.പി.ഐ
003 വിളപ്പിൽ പൊന്നറ ശ്രീധർ പി.എസ്.പി.
002 നെയ്യാറ്റിൻകര ഒ. ജനാർദ്ദനൻ നായർ സി.പി.ഐ
001 പാറശ്ശാല എം. കുഞ്ഞുകൃഷ്ണൻ നാടാർ കോൺഗ്രസ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇലക്ഷൻ കമ്മീഷൻ കേരളം". Archived from the original on 2014-07-27. Retrieved 2011-03-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]