നിദ്ര (1981-ലെ ചലച്ചിത്രം)
ദൃശ്യരൂപം
(നിദ്ര (1981) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നിദ്ര | |
|---|---|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | ചെറുപുഷ്പം ഫിലിംസ് (കൊച്ചേട്ടൻ) |
| അഭിനേതാക്കൾ | |
| ചിത്രസംയോജനം | സുരേഷ് ബാബു |
| സംഗീതം | ജി. ദേവരാജൻ, 13AD |
റിലീസ് തീയതി | 1981 |
| രാജ്യം | |
| ഭാഷ | മലയാളം |
ഭരതൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിദ്ര. വിജയ് മേനോൻ, പി.കെ. അബ്രഹാം, ലാലു അലക്സ്, കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, ലാവണ്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സംഗീതം
[തിരുത്തുക]യൂസഫലി കേച്ചേരി, പിൻസൻ കൊറിയ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ, 13AD എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ആന്റണി ഐസക്, കെ.ജെ. യേശുദാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
- ഗാനങ്ങൾ
- ധന്യ നിമിഷമേ... - കെ.ജെ. യേശുദാസ് (രാഗം:സുധ ധന്യസി)
- വെൻ യു ആർ അ സ്ട്രെയ്ഞ്ചർ... - ആന്റണി ഐസക്
അണിയറപ്രവർത്തകർ
[തിരുത്തുക]- സംവിധാനം - ഭരതൻ
- നിർമ്മാണം - ചെറുപുഷ്പം ഫിലിംസ്
- കഥ - അനന്തു
- സംഭാഷണം - വിജയൻ കരോട്ട്[1]
- തിരക്കഥ - ഭരതൻ
- ഛായാഗ്രഹണം - രാമചന്ദ്രബാബു
- എഡിറ്റിങ് - സുരേഷ് ബാബു
- കലാസംവിധാനം - ഭരതൻ
ചിത്രീകരണം
[തിരുത്തുക]ചിത്രത്തിന്റെ നിർമ്മാതാവായ ചെറുപുഷ്പം ഫിലിംസിന്റെ ഉടമയുടെ പാലായിലെ എസ്റ്റേറ്റിലും അതിലെ ഭവനത്തിലുമാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09.
{{cite news}}: Check date values in:|accessdate=and|date=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിദ്ര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളം മൂവി ഡാറ്റാബേസിൽ നിന്നും Archived 2013-02-08 at the Wayback Machine
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എൻ.പി. സുരേഷ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- യൂസഫലി- ദേവരാജൻ ഗാനങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഭരതൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ