നിതീഷ് ഭാരദ്വാജ്
ദൃശ്യരൂപം
നിതീഷ് ഭാരദ്വാജ് | |
|---|---|
അതുൽ സത്യ ക ous ഷിക്കിന്റെ "ചക്രവ്യൂ" എന്ന നാടകത്തിനിടെ കൊൽക്കത്തയിലെ നിതീഷ് ഭരദ്വാജ് 2016 | |
| Born | 2 ജൂൺ 1963 വയസ്സ്) ഇന്ത്യ |
| Occupation(s) | നടൻ, സംവിധായകൻ, നിർമ്മാതാവ്, Screenwriting |
| Years active | 1987 മുതൽ |
| Spouse(s) | മോനിഷ പാട്ടീൽ (1991-2005) സ്മിത ഗേറ്റ് (2009 മുതൽ) |
ദൂരദർശൻ്റെ മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി വേഷമിട്ട് ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ് (ഹിന്ദി: नितीश भारद्वाज). ടെലിവിഷൻ പരമ്പരകൾക്കുപുറമേ ഹിന്ദി, മറാഠി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പത്മരാജൻ്റെ ഞാൻ ഗന്ധർവൻ എന്ന ചലച്ചിത്രത്തിൽ നായകനായി മലയാളസിനിമയിലും നിതീഷ് ഭാരദ്വാജ് അഭിനയിച്ചിട്ടുണ്ട്. 1996-ൽ മദ്ധ്യപ്രദേശിലെ ജാംഷെഡ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബി.ജെ.പിയുടെ ലോക്സഭ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.