നിടുമ്പൊയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നിടുമ്പൊയിൽ. ഇത് കൊഴുക്കല്ലൂർ വില്ലേജിലെ ഒരു ദേശമാണ്,നിടിയ പൊയിൽ(വലിയ വയൽ) എന്നാണീ വാക്കിന്റെ പൊരുൾ

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  1. ബി.കെ.നായർ മെമ്മോറിയൽ യു.പി.സ്ക്കൂൾ
  2. നിടുമ്പൊയിൽ മാപ്പിള എൽ.പി.സ്ക്കൂൾ

നിടുമ്പോക്കുളങ്ങര ക്ഷേത്രം[തിരുത്തുക]

വയലിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണിത്. കുംഭമാസം 10 നാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ഒരു പരദേവതാ ക്ഷേത്രമാണിത്.

"https://ml.wikipedia.org/w/index.php?title=നിടുമ്പൊയിൽ&oldid=953028" എന്ന താളിൽനിന്ന് ശേഖരിച്ചത്