നിങ്ങൾ അരണയെ കണ്ടോ?

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഡോക്യുമെന്ററിയാണ് നിങ്ങൾ അരണയെ കണ്ടോ? (ഇംഗ്ലീഷ്: Have you seen the arana?). സുനന്ദ ഭട്ട് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി വയനാട്ടിലെ പ്രകൃതിയും ഗ്രാമീണ ആദിവാസി ജീവിതങ്ങളും ആണ് ചർച്ച ചെയ്യുന്നത്.[1][2]

ഇന്ത്യയിലെ ആദ്യ ബിനാലെ ആയ കൊച്ചി-മുസിരിസ് ബിനാലെ 2012 ൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[2]

പുരസ്കാരങ്ങൾ[3][തിരുത്തുക]

  • മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014- മികച്ച ഡോക്യുമെന്ററി,ഗോൾഡൻ കഞ്ച്
  • മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014- മികച്ച ഡോക്യുമെന്ററി സിനിമാറ്റോഗ്രഫി
  • മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014- ബെസ്റ്റ് സൌണ്ട് അവാർഡ്
  • ടൊറന്റൊ പ്ലാനറ്റ് ഇൻ ഫോക്കസ് ഫിലിം ഫെസ്റ്റിവൽ 2013- മാർക്ക് ഹസ്ലം അവാർഡ്
  • ജോൺ എബ്രഹാം നാഷണൽ അവാർഡ് 2013- മികച്ച ഡോക്യുമെന്ററി
  • ജക്കാർത്ത എൻവയോൺമെന്റൽ ഹെൽത്ത് ആൻഡ് കൾച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ഹോണറബിൾ മെൻഷൻ
  • മുപ്പത്തിരണ്ടാമത് പാരീസ് ജീൻ റഫ് ഫെസ്റ്റിവൽ 2013- പ്രിക്സ് മൊണ്ടെ എൻ റിഗാർഡ്സ്
  • മുപ്പത്തിരണ്ടാമത് പാരീസ് ജീൻ റഫ് ഫെസ്റ്റിവൽ 2013- ഇന്റർനാഷണൽ ജൂറി ഓഫ് ആന്ത്രോപോളജി ആൻഡ് സസ്റ്റൈനബിൾ ഡവലപ്പ്മെന്റിന്റെ പ്രത്യേക പരാമർശം
  • ഗോവ തിനൈ എക്കൊ ഫിലിം ഫെസ്റ്റിവൽ 2014- മികച്ച എക്കൊഡോക്യുമെന്ററി
  • ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോട്ട്ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള- പ്രത്യേക പരാമർശം
  • ദാദ സാഹിബ് ഫാൽകെ അവാർഡ്- മികച്ച ഡോക്യുമെന്ററി
  • നാഷണൽ ഷോർട്ട് ആൻഡ് ഡോക്യുമെന്ററി ഫിലിം ആവാർഡ്സ്, തൃശ്ശൂർ- മികച്ച ഡോക്യുമെന്ററി, മികച്ച സംവിധായിക
  • നാസിക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- മികച്ച ഡോക്യുമെന്ററി
  • കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2012- മികച്ച ഡോക്യുമെന്ററി

ഒഫീഷ്യൽ സെലക്ഷൻ[4][തിരുത്തുക]

  • ഇന്റർനാഷണൽ വുമൺസ് ഫിലിം ഫെസ്റ്റിവൽ 2014
  • ധാക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014
  • കുലാലംപുർ എക്കൊഫിലിം ഫെസ്റ്റിവൽ 2014
  • ലഡാക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2014
  • ജീവിക ലൈവ്ലിഹുഡ് ഫിലിം ഫെസ്റ്റിവൽ 2014

പരാമർശം[തിരുത്തുക]

  1. "Film review of "Have you seen the Arana?": Award winning documentary feature on Wayanad's treasure trove of flora and fauna – Kerala | Tribal Cultural Heritage in India Foundation". indiantribalheritage.org. {{cite web}}: no-break space character in |title= at position 126 (help)
  2. 2.0 2.1 "Western Ghat tribals most exploited: Sunanda (By: PTI, PANAJI)". Goa News.
  3. "Songline Films | Sunanda Bhat | Have you seen the arana?". Songline Films.
  4. "Have You Seen The Arana?". cinema politica (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നിങ്ങൾ_അരണയെ_കണ്ടോ%3F&oldid=3805605" എന്ന താളിൽനിന്ന് ശേഖരിച്ചത്