നിഖിൽ ശ്രീവാസ്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ യുവ ഗണിതശാസ്ത്രജ്ഞനാണ് നിഖിൽ ശ്രീവാസ്തവ.

ജീവിതരേഖ[തിരുത്തുക]

ബാംഗ്ലൂർ സ്വദേശിയാണ്. യേൽ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ ഗവേഷകനാണ്. കാദിസൺ- സിങ്ങർ അനുമാന സമസ്യക്ക് ഉത്തരം കണ്ടെത്തിയതിന് ബാംഗ്ലൂർ സ്വദേശിയായ ശ്രീവാസ്തവയ്ക്ക് ആദം ഡബ്ല്യൂ. മാർക്ക്‌സ്, ഡാനിയൽ എ.സ്പിൽമാൻ എന്നീ രണ്ട് ഗവേഷകർക്കൊപ്പം പുരസ്‌കാരം ലഭിച്ചത്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Indian mathematician Nikhil Srivastava named joint winner of 2014 George Polya Prize /articleshow/38143612.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst". economictimes.indiatimes.com. ശേഖരിച്ചത് 11 ജൂലൈ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഖിൽ_ശ്രീവാസ്തവ&oldid=1965143" എന്ന താളിൽനിന്ന് ശേഖരിച്ചത്