നിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാളഭ്യാസികൾ ധരിക്കുന്ന നിക്കർ

പുരുഷൻമാരുടെയും ആൺകുട്ടികളുടെയും കാൽ മുട്ടുവരെയോ കണങ്കാൽ വരെയോ ഉള്ള അയഞ്ഞ കാലുറയ്ക്കാണ് മലയാളത്തിൽ നിക്കർ എന്ന് പറയുന്നത്. ആംഗല സമ്പർക്കം കൊണ്ട് ലഭിച്ച വസ്ത്രവശേഷമാണിത്. ഇംഗ്ലീഷിൽ (Knicker) ഇറക്കം കുറഞ്ഞതും അയഞ്ഞതുമാണ് നിക്കർ. എന്നാൽ, സ്ത്രീകൾ അടിവസ്ത്രമായിട്ടാണ് ഇത് ധരിക്കുന്നത്.

അവലംബം[തിരുത്തുക]

Wiktionary-logo-ml.svg
നിക്കർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=നിക്കർ&oldid=2418652" എന്ന താളിൽനിന്നു ശേഖരിച്ചത്