നിക്കൊപോളിസ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Nicopolis
the Ottoman Wars in Europe ഭാഗം
Nicopol final battle 1398.jpg
Battle of Nicopolis
(Note the counterfactual depiction of siege weapons)
തിയതി25 September 1396
സ്ഥലംNicopolis, Bulgaria
43°42′21″N 24°53′45″E / 43.70583°N 24.89583°E / 43.70583; 24.89583Coordinates: 43°42′21″N 24°53′45″E / 43.70583°N 24.89583°E / 43.70583; 24.89583
ഫലംDecisive Ottoman victory
Belligerents
 Ottoman Empire
Grb Lazarevic.png Moravian Serbia
 Holy Roman Empire
Kingdom of France Kingdom of France[1]
Coat of arms of Hungary.svg Kingdom of Hungary[1]
Coat of arms of Wallachia Voivodship.png Wallachia[2]
Sovereign Military Order of Malta Knights Hospitaller[1]
 Republic of Venice[1]
 Republic of Genoa
Coat of Arms of the Emperor of Bulgaria (by Conrad Grünenberg).png Second Bulgarian Empire
പടനായകരും മറ്റു നേതാക്കളും
* Bayezid I Sigismund
Stibor of Stiboricz
Philip, Count of Eu #
Jean Le Maingre #
John the Fearless #
Enguerrand VII #
Jean de Vienne 
Jean de Carrouges 
Mircea the Elder
Stephen II Lackfi
ശക്തി
Heavily disputed but credibly estimated at perhaps 12,000-15,000.[4] See the Strength of forces section.Heavily disputed but credibly estimated at perhaps 12,000-16,000.[4][5] See the Strength of forces section.
നാശനഷ്ടങ്ങൾ
Heavy casualties, mostly civilians, especially during the initial phase of the battle; Ottoman casualties include the massacre of ~1,000 civilian hostages by the Crusaders the night before the battle.Most of the Crusader army was destroyed or captured; a small portion, including Sigismund, escaped.[6]
300-3,000 prisoners were executed.[7][8]


ഓട്ടോമൻ തുർക്കികളും യൂറോപ്പിന്റെ സംയുക്ത കുരിശു സൈന്യവും തമ്മിൽ (ഹംഗറി, ബൾഗേറിയ, ക്രൊയേഷ്യ, വല്ലെഷ്യ, ഫ്രഞ്ച്, ബർഗണ്ടി, ജർമൻ സഖ്യ സൈന്യത്തോടൊപ്പം വെനീഷ്യൻ നാവികരും) ബൾഗേറിയയിലെ നിക്കൊപോളിയിൽ വെച്ചു നടന്ന യുദ്ധമാണ് നിക്കൊപോളിസ് യുദ്ധം. 1396 സെപ്റ്റംബർ 25നാണ് ഈ യുദ്ധം അരങ്ങേറിയത്. യുദ്ധത്തിൽ തുർക്കി സൈന്യം നേടിയ നിർണ്ണായക വിജയം അവരെ യൂറോപ്പിലെ വൻ ശക്തി ആവുന്നതിലേക്ക് നയിച്ചു. മധ്യകാലത്തിലെ എണ്ണപ്പെട്ട യുദ്ധങ്ങളിൽ ഒന്നാണിത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tuchman548 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. The Crusades and the military orders: expanding the frontiers of latin christianity; Zsolt Hunyadi page 226
  3. Nicolle, David (2000). Constantinople 1453: The End of Byzantium. Osprey Publishing. പുറം. 19. ISBN 978-1-84176-091-9. .... Ali Pasha Candarli, who served Bayazit I so well (see Campaign 64, Nicopolis 1396) .[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tuchman554 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Nicolle, p. 37. "In fact the Crusaders probably numbered some 16,000 men. Traditional Turkish sources give the number of Ottoman troops as 10,000 but when their Balkans vassals were included they may have numbered around 15,000."
  6. "Battle of Nicopolis". Encyclopædia Britannica. 2009. ശേഖരിച്ചത് 2009-02-18.
  7. Tuchman 562
  8. Grant, p 122
"https://ml.wikipedia.org/w/index.php?title=നിക്കൊപോളിസ്_യുദ്ധം&oldid=3839759" എന്ന താളിൽനിന്ന് ശേഖരിച്ചത്