നിക്കി ഹാംബ്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nikki Hamblin
Nikki Hamblin 7737.jpg
വ്യക്തിവിവരങ്ങൾ
ജനനം20 May 1988 (1988-05-20) (31 വയസ്സ്)
വിദ്യാഭ്യാസംOpen Polytechnic of New Zealand
Sport

ന്യൂസിലാൻഡിന്റെ മദ്ധ്യദൂര ഓട്ടക്കാരിയാണ് നിക്കി ഹാംബ്ലിൻ(ജ: 20 മെയ് 1988). 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിൽ അവർ മത്സരിച്ചുവരുന്നു. 2009ലാണ് ഹാംബ്ലിനു ന്യൂസിലാൻഡ് പൗരത്വം ലഭിച്ചത്.[1] 2016ലെ റയോ ഒളിമ്പിക്സിലെ 5000 മീറ്റർ മത്സരത്തിനിടയിൽ പരിക്കേറ്റ അമേരിക്കൻ താരത്തെ മത്സരം മുഴുമിപ്പിക്കാതെ നിക്കി ഹാംബ്ലിൻ ആശ്വസിപ്പിച്ചത് വ്യാപകമായി അനുമോദിയ്ക്കപ്പെട്ടു. ഫൈനലിലേയ്ക്കു ഇരുവർക്കും അനുമതിനൽകുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. Gilhooly, Daniel (14 July 2009). "British track star Nikki Hamblin becomes a Kiwi". Stuff.co.nz. NZPA. Retrieved 30 October 2011.
  2. Martin Rogers, A fall in the 5,000 delivers an uplifting moment, USA Today, 16 August, 2016
"https://ml.wikipedia.org/w/index.php?title=നിക്കി_ഹാംബ്ലിൻ&oldid=2384527" എന്ന താളിൽനിന്ന് ശേഖരിച്ചത്