നിക്കി ജാം
ദൃശ്യരൂപം
Nicky Jam | |
|---|---|
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Nick Rivera Caminero |
| ജനനം | മാർച്ച് 17, 1981 വയസ്സ്) Lawrence, Massachusetts, U.S. |
| വിഭാഗങ്ങൾ | |
| തൊഴിൽ(കൾ) |
|
| വർഷങ്ങളായി സജീവം | 1995–present |
| ലേബലുകൾ |
|
| വെബ്സൈറ്റ് | www |
നിക്കി ജാം എന്ന് അറിയപ്പെടുന്ന നിക്ക് റിവേര കാമിനെറോ (ജനനം: മാർച്ച് 17, 1981), പ്യൂർട്ടോ റിക്കൻ വംശജനായ ഗായകനും, റെഗെറ്റോൺ ശൈലിയിലുള്ള ഗായകരിൽ ഒരാളുമാണ്. എൻറിക് ഇഗ്ലെസിയാസിനൊപ്പം ചേർന്ന് ആലപിച്ച "എൽ പെർഡൺ" എന്ന ഹിറ്റിലൂടെ അദ്ദേഹം ഏറെ പ്രശസ്തനായി