ഉള്ളടക്കത്തിലേക്ക് പോവുക

നിക്കി ഗൽറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കി ഗൽറാണി
നിക്കി ഗൽറാണി
ജനനം
നിക്കി ഗൽറാണി

(1993-01-03) 3 ജനുവരി 1993 (age 33) വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2013 – ഇന്നുവരെ

മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ നിക്കി ഗൽറാണി. 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.

ജീവിതരേഖ

[തിരുത്തുക]

1993 ജനുവരി 3 നു മനോഹർ ഗൽറാണി-രേഷ്മ എന്നിവരുടെ ഇളയ മകളായി ബംഗ്ലൂരിൽ ആണ് ജനിച്ചത്‌. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്‌. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ. 100-160 കിലോമീറ്റർ വേഗത്തിൽ നിക്കി ബുള്ളറ്റ് ഓടിക്കും.  നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിച്ചിരുന്നു.  സൂപ്പർ ബൈക്കുകളും നിക്കി ഓടിക്കും.  ഒരു കന്നഡ ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമറ്റ് വെയ്ക്കാതെ ബുള്ളറ്റോടിച്ചതിന്റ പേരിൽ നിക്കി സോഷ്യൽ മാധ്യമങ്ങൾകൂടി വിവാദത്തിൽപെട്ടിരുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം
20141983മലയാളംമഞ്ജുള ശശിധരൻമികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-സൗത്ത്
2014ഓം ശാന്തി ഓശാനമലയാളംതെന്നൽ .കെ. വാരിയർ
2014അജിത്‌കന്നഡചാരുലത
2014ജമ്പോ സാവരിയകന്നഡPurvi
2014വെള്ളിമൂങ്ങമലയാളംലിസ
2015ഡാർളിംഗ്തമിഴ്നിഷ
2015ഇവൻ മര്യാദരാമൻമലയാളംകൃഷ്ണേന്ദു
2015സിദ്ധാർത്ഥകന്നഡകൃഷ്ണേന്ദു
2015ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്രമലയാളംലക്ഷ്മി
2015Yagavarayinum Naa Kaakkaതമിഴ്Kayal
2015രുദ്ര സിംഹാസനംമലയാളംഹൈമവദി
2015Rajamma @ YahooമലയാളംSherin
2016കൃഷ്ണാഷ്ടമിതെലുഗുPallavi
2016കോ 2തമിഴ്Priya Dharshini
2016Velainu Vandhutta Vellaikaaranതമിഴ്Archana
2018കീതമിഴ്

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിക്കി_ഗൽറാണി&oldid=4100049" എന്ന താളിൽനിന്ന് ശേഖരിച്ചത്