നിക്കിൻ തിമ്മയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിക്കിൻ തിമ്മയ്യ
Personal information
Born (1991-01-18) 18 ജനുവരി 1991  (29 വയസ്സ്)
Virajpet, Karnataka, India[1]
Height 170 സെ.മീ (5 അടി 7 in)
Playing position Forward
National team
2012-present India
Infobox last updated on: 8 July 2016

ഇന്ത്യൻ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരനാണ് നിക്കിൻ തിമ്മയ്യ. ഹോക്കിയിൽ ഫോർവേഡ് കളിക്കാരനാണ് ഇദ്ദേഹം.[2][3] 2016ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്‌സ് മൽസരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തു.

ഇദ്ദേഹത്തിന്റെ സഹോദരൻ നിതിൻ തിമ്മയ്യയും ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാണ്.

സുൽത്താൻ അസ് ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിൽ ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ നിക്കിൻ തിമ്മയ്യയാണ് മൂന്നാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്.[4]

ആദ്യകാല ജീവിതം[തിരുത്തുക]

1991 ജനുവരി 18ന് കർണാടകയിലെ വിരാജ്‌പേടിൽ ജനനം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "A dream come true: Nikkin Thimmaiah". Deccan Chronicle. ശേഖരിച്ചത് 13 July 2016.
  2. "Nikkin Thimmaiah". Hockey India. ശേഖരിച്ചത് 13 July 2016.
  3. "Chandanda Nikkin Thimmaiah Profile". Glasgow 2014. ശേഖരിച്ചത് 13 July 2016.
  4. http://www.madhyamam.com/sports/sports-news/hockey/2016/apr/15/190482
"https://ml.wikipedia.org/w/index.php?title=നിക്കിൻ_തിമ്മയ്യ&oldid=2786631" എന്ന താളിൽനിന്ന് ശേഖരിച്ചത്