നികിട വിറ്റ്യുഗോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nikita Vitiugov
Vitiugov,Nikita 2016 Karlsruhe-b.jpeg
Nikita Vitiugov at the Grenke Chess Open 2016
മുഴുവൻ പേര്Nikita Kirillovich Vitiugov
രാജ്യംRussia
ജനനം (1987-02-04) 4 ഫെബ്രുവരി 1987  (33 വയസ്സ്)
Leningrad, Russian SFSR, USSR
സ്ഥാനംGrandmaster (2007)
ഫിഡെ റേറ്റിങ്2727 (നവംബർ 2020)
ഉയർന്ന റേറ്റിങ്2747 (March 2014)

നികിട കിരില്ലോവിച്ച് വിറ്റ്യുഗോവ് (Russian: Никита Кириллович Витюгов; ജനനം 4 ഫെബ്രുവരി 1987) ഒരു റഷ്യൻ ചെസ്സ് കളിക്കാരനാണ്. 2007 ൽ FIDE അദ്ദേഹത്തിന് ഗ്രാൻഡ് മാസ്റ്റർ പദവി നൽകി.  2009 ലും 2013 ലും നടന്ന ലോക ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ റഷ്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2013 ൽ ജിബ്രാൾട്ടർ മാസ്റ്റേഴ്സ് ടൂർണമെന്റിലും 2017 ൽ ഗ്രെങ്കെ ഓപ്പണിലും വിറ്റിഗോവ് വിജയിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നികിട_വിറ്റ്യുഗോവ്&oldid=3229216" എന്ന താളിൽനിന്ന് ശേഖരിച്ചത്