നാർകോണ്ഡം വേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാർകോണ്ഡം വേഴാമ്പൽ
AcerosNarcondami.svg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Bucerotidae
ജനുസ്സ്: Rhyticeros
വർഗ്ഗം: ''R. narcondami''
ശാസ്ത്രീയ നാമം
Rhyticeros narcondami
Hume, 1873
NarcondamMapSmall.svg
നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം
പര്യായങ്ങൾ

Aceros narcondami
Rhytidoceros narcondami
Rhyticeros plicatus narcondami

ഇന്ത്യയിലെ നാർകോണ്ഡം ദ്വീപിൽ മാത്രം കണ്ടുവരുന്ന ഒരു വേഴാമ്പലാണ് നാർകോണ്ഡം വേഴാമ്പൽ (ശാസ്ത്രീയനാമം: റൈറ്റീസെറോസ് നാർകോണ്ഡാമി, ഇംഗ്ലീഷ്: Rhyticeros narcondami). ഇത് ബ്യൂസെറോറ്റിഡെ എന്ന കുടുംബത്തിലെ ഒരംഗമാണ്. ആൺ-പെൺ പക്ഷികളുടെ തൂവലുകളുടെ നിര വത്യസ്തമാണ്.

വിവരണം[തിരുത്തുക]

പെൺ പക്ഷിയുടെ തല (C P Cory, 1901)

ഏകദേശം 66 സെ.മീ (2.17 അടി) വരെ വലിപ്പം വെയ്ക്കുന്ന ഒരു വേഴാമ്പലിനമാണ് നാർകോണ്ഡം വേഴാമ്പലുകൾ. [2]

Narcondam hornbill photographed in 2010

അവലംബങ്ങൾ[തിരുത്തുക]

  1. BirdLife International (2008). "Aceros narcondami". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 21 February 2009. 
  2. Ali, S & SD Ripley (1983). Handbook of the birds of India and Pakistan. Volume 4 (2 എഡി.). Oxford University Press. p. 139. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാർകോണ്ഡം_വേഴാമ്പൽ&oldid=1967015" എന്ന താളിൽനിന്നു ശേഖരിച്ചത്