നാർകൂല ദേശീയോദ്യാനം

Coordinates: 28°2′0″S 147°3′28″E / 28.03333°S 147.05778°E / -28.03333; 147.05778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാർകൂല ദേശീയോദ്യാനം
Queensland
നാർകൂല ദേശീയോദ്യാനം is located in Queensland
നാർകൂല ദേശീയോദ്യാനം
നാർകൂല ദേശീയോദ്യാനം
Nearest town or cityBollon
നിർദ്ദേശാങ്കം28°2′0″S 147°3′28″E / 28.03333°S 147.05778°E / -28.03333; 147.05778
സ്ഥാപിതം2010
വിസ്തീർണ്ണം117.99 km2 (45.6 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ സൗത്ത് വെസ്റ്റ് ക്യൂൻസ്ലാന്റിലെ ഷയർ ഓഫ് ബല്ലോണിലെ ബൊള്ളൊനിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നാർകൂല ദേശീയോദ്യാനം. പ്രാധാന്യമുള്ള സ്പീഷീസുകളേയും വ്യത്യസ്തങ്ങളായ സസ്യജാലങ്ങളേയും സംരക്ഷിക്കാൻ 2010 മാർച്ച് 26 നാണ് ഇത് സ്ഥാപിതമായത്. [1] മുൾഗാലാന്റ്സ് ജൈവമേഖലയിൽ 11,799 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു. 2,249 ഹെക്റ്റർ പ്രദേശം വീണ്ടെടുക്കാനായുണ്ട്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Narkoola National Park and Narkoola National Park (Recovery) Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2014-09-03. Retrieved 29 August 2014.
"https://ml.wikipedia.org/w/index.php?title=നാർകൂല_ദേശീയോദ്യാനം&oldid=3994755" എന്ന താളിൽനിന്ന് ശേഖരിച്ചത്