Jump to content

നാൻസി ഹാച്ച് ഡൂപ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി ഹാച്ച് ഡൂപ്രി
നാൻസി ഹാച്ച് ഡൂപ്രി
ജനനം
Nancy Hatch

(1927-10-03)ഒക്ടോബർ 3, 1927
മരണംസെപ്റ്റംബർ 10, 2017(2017-09-10) (പ്രായം 89)
അന്ത്യ വിശ്രമംKabul, Afghanistan
ദേശീയതഅമേരിക്കൻ
കലാലയംBarnard College (B.A)
Columbia University (M.A)
തൊഴിൽസാംസ്കാരിക ഗവേഷക
സ്ഥാനപ്പേര്കാബൂൾ സർവകലാശാലയിലെ അഫ്ഗാനിസ്ഥാൻ സെന്റർ ഡയറക്ടർ
പിൻഗാമിPosition vacant
ജീവിതപങ്കാളി(കൾ)Louis Dupree (1966-1989; his death)

അഫ്ഗാനിസ്ഥാൻ സംസ്കാരത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ച വനിതയാണ് നാൻസി ഹാച്ച് ഡൂപ്രി (ഒക്ടോബർ 3, 1927 – സെപ്റ്റംബർ 10, 2017). കാബൂൾ സർവകലാശാലയിലെ അഫ്ഗാനിസ്ഥാൻ സെന്റർ ഡയറക്ടറായിരുന്നു. 1962 മുതൽ 1970 വരെ അഫ്ഗാനിസ്ഥാനിലെ ചരിത്രം പഠിക്കുകയും, അവർ അഞ്ച് പുസ്തകങ്ങളിലായി അത് സമാഹരിക്കുകയും ചെയ്തു. കാബൂൾ, ബാമിയാൻ, ബൽഖ് തുടങ്ങിയ വിനോദസഞ്ചാര പ്രദേശങ്ങളുടെ ചരിത്രങ്ങളെ കുറിച്ച് അവർ എഴുതിയിരുന്നു. വിദേശത്ത് അഫ്ഗാനികളോടൊത്ത് തന്റെ ജീവിതം കൂടുതൽ ചെലവഴിച്ചതിന് അവസാനം അവർ അഫ്ഗാനിസ്ഥാന്റെ മുത്തശ്ശി എന്നറിയപ്പെട്ടു.[1]

ജീവിതരേഖ

[തിരുത്തുക]

കേരളത്തിൽ ദീർഘകാലം സാമൂഹ്യപ്രവർത്തനം നടത്തിയിരുന്ന സ്പെൻസർ ഹാച്ചിന്റെയും എമിലി ഗിൽക്രൈസ്റ്റ് ഹാച്ചിന്റെയും മകളാണ്.

കൃതികൾ

[തിരുത്തുക]
  • Dupree, Nancy Hatch; Kohzad, Ahmad Ali (1972). An Historical Guide to Kabul. Afghan Tourist Organization. ASIN B0006CCCLW.
  • Dupree, Nancy Hatch; Dupree, Motamedi (1974). The National Museum of Afghanistan : an illustrated guide. The Afghan Tourist Organization. ASIN B000YZI8FK.
  • Dupree, Nancy Hatch (1977). An Historical Guide to Afghanistan. Afghan Tourist Organization. ASIN B0006DXU30.
  • Dupree, Nancy Hatch. (2002). Cultural heritage and national identity in Afghanistan. Third World Quarterly, 23(5), 977-989.
  • Dupree, Nancy Hatch. (1996). Museum under siege. Archaeology, 49(2), 42-51.
  • Dupree, Nancy Hatch. (1988). Demographic reporting on Afghan refugees in Pakistan. Modern Asian Studies, 22, 845-865.

അവലംബം

[തിരുത്തുക]
  1. "Obituary: Nancy Dupree died on September 10th". The Economist. 14 September 2017.
"https://ml.wikipedia.org/w/index.php?title=നാൻസി_ഹാച്ച്_ഡൂപ്രി&oldid=3778692" എന്ന താളിൽനിന്ന് ശേഖരിച്ചത്