Jump to content

നാൻസി കെരിഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി കെരിഗൻ
Kerrigan in 2006
ജനനം (1969-10-13) ഒക്ടോബർ 13, 1969  (55 വയസ്സ്)
സ്റ്റോൺഹാം, മസാച്യുസെറ്റ്സ്, യു.എസ്
ഉയരം1.62 മീ (5 അടി 4 ഇഞ്ച്)[1]

നാൻസി ആൻ കെരിഗൻ (ജനനം ഒക്ടോബർ 13, 1969) [2]ഒരു അമേരിക്കൻ നടിയും മുൻ ഫിഗർ സ്കേറ്ററും ആണ്.1991-ലെ വേൾഡ് ചാമ്പ്യൻഷിപ്പിലും 1992- ലെ വിന്റർ ഒളിമ്പിക്സിലും, 1992 വേൾഡ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡലുകൾ, 1994 ഒളിമ്പിക്സിലും വെള്ളി മെഡലുകൾ എന്നിവ നേടുകയും ചെയ്ത 1993- ലെ യു.എസ് ദേശീയ ഫിഗർ സ്കേറ്റിംഗ് ചാംപ്യനുമായിരുന്നു.1994 ജനുവരിയിൽ കെറിഗൺ ഒരു പൊലീസ് ബാറ്റൺന്റെ കൂടെ വാടകക്കെടുത്തിരുന്ന എതിരാളിയായ ടോണിയ ഹാർഡിംഗിന്റെ മുൻ ഭർത്താവിനെ ആക്രമിച്ചു.1994- ലെ വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് വെള്ളി മെഡൽ നേടി. അതിനു ശേഷം അവർ ബ്രോഡ്വേ ഓൺ ഐസ്, ചാംപ്യൻസ് ഓൺ ഐസ് എന്നിവ ഉൾപ്പെടെയുള്ള പല ഐസ് സ്കേറ്റിംഗ് ട്രൂപ്സുമായി ടൂർ നടത്തിയിരുന്നു. 2017- ൽ സീസൺ 24 ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിൽ ഒരു മത്സരാർത്ഥിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

കെരിഗൻ മസാച്ചുസെറ്റ്സിലെ സ്റ്റോൺഹാമിൽ വെൽഡർ ഡാനിയൽ കെറിഗാൻ (1939-2010) ബ്രെൻഡാ കെറിഗൻ എന്നിവരുടെ (b. 1939) ഏറ്റവും ഇളയ കുട്ടിയായി ജനിച്ചു.[3]ഇംഗ്ലീഷുകാരും, ഐറിഷ്, ജർമൻ എന്നീ വംശജരും അവരുടെ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു. ഐറിഷിന്റേതായിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ അത് എന്റെ പേർ മാത്രമാണെന്ന് കെരിഗൻ പറയുകയുണ്ടായി.[4] സഹോദരന്മാരായ മൈക്കിൾ, മാർക്ക് എന്നിവർക്ക് പ്രിയം ഹോക്കിയായിരുന്നപ്പോൾ ആറുവയസ്സുമുതൽ കെരിഗന് പ്രിയം ഫിഗർ സ്കേറ്റിംഗായിരുന്നു.[5]എട്ടു വയസ്സാകുന്നതുവരെ സ്വകാര്യ പാഠ്യപദ്ധതികൾ അവൾ ആരംഭിച്ചിരുന്നില്ല എങ്കിലും ഒൻപതാമത്തെ വയസിൽ അവർ ബോസ്റ്റൺ ഓപ്പൺ വിജയിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Kubatko, Justin. "Nancy Kerrigan Biography and Olympic Results". Olympics at Sports-Reference.com. Sports Reference LLC. Archived from the original on 2009-07-01. Retrieved June 3, 2011.
  2. "Nancy Kerrigan Biography" Ice Skater, Athlete (1969–)". Biography.com (FYI / A&E Networks). Retrieved March 22, 2016.
  3. "Daniel Kerrigan Obituary – Boston, MA | Boston Globe". Legacy.com. Retrieved December 14, 2017.
  4. Harvey, Randy (January 13, 1992). "Coach's Remarks Put Kerrigan on Thin Ice". Los Angeles Times.
  5. "Nancy Kerrigan", Skating, December 1990, p. 34.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാൻസി_കെരിഗൻ&oldid=4100041" എന്ന താളിൽനിന്ന് ശേഖരിച്ചത്