നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം
Parque Nacional das Nascentes do Rio Parnaíba
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Brazil" does not exist
Nearest cityGilbués, Piauí
Coordinates10°03′S 45°54′W / 10.05°S 45.9°W / -10.05; -45.9Coordinates: 10°03′S 45°54′W / 10.05°S 45.9°W / -10.05; -45.9
Area724,324 hectare (1,789,840 acre)
DesignationNational park
Created16 July 2002
AdministratorICMBio

നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional das Nascentes do Rio Parnaíba) ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

സെറാഡോ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 724,324 ഹെക്ടറാണ് (1,789,840 ഏക്കർ). 2002 ജൂലൈ 16 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവർസിറ്റി കൺസർവേഷനാണ് നിർവ്വഹിക്കുന്നത്.[1] ബാഹിയയിലെ ഫൊർമോസ ഡൊ റിയോ പ്രെറ്റോ, തൊക്കാൻറിൻസിലെ ലിസാർഡാ, മറ്റെയ്റോസ്, സാവോ ഫെലിക്സ് ഡൊ തൊക്കാൻറിൻസ്, മരാൻഹാവോയിലെ അൾട്ടോ പർണൈബ, പിയായൂയിലെ ബറെയ്റാസ് ഡൊ പിയായൂയി, കൊറെൻറോ, ഗിൽബൂയെസ്, സാവോ ഗോൺകാലോ ഡൊ ഗുർഗ്വീയ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[2]

ദേശീയോദ്യാനത്തിലെ സംരക്ഷിത ജീവിവർഗ്ഗങ്ങളിൽ ജഗ്വാർ (Panthera onca), കോഗ്വാർ (Puma concolor) ജയൻറ് അർമഡില്ലോ (Priodontes maximus) എന്നിവ ഉൾപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Parna Nascentes do Rio Parnaíba – Chico Mendes.
  2. Unidade de Conservação ... MMA.