നാസിർ അൽ വുഹൈഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nasir Abdel Karim al-Wuhayshi
ناصر عبد الكريم الوحيشي
Nasir al-Wuhayshi.jpg
Nasir al-Wuhayshi in 2012.
ജനനം(1976-10-01)1 ഒക്ടോബർ 1976[1]
Yemen[2]
മരണം12 ജൂൺ 2015(2015-06-12) (പ്രായം 38)[3]
ദേശീയതYemeni
മറ്റ് പേരുകൾAbu Basir
പ്രശസ്തിFounder of Al-Qaeda in the Arabian Peninsula
Military career
ദേശീയത Al-Qaeda
വിഭാഗം Al-Qaeda in Yemen (1998–2009)
AQAP
(2009–2015)
ജോലിക്കാലം1998–2015
പദവിFormer Emir of AQAP
യുദ്ധങ്ങൾWar on Terror

അൽ ഖാഇദയുടെ പ്രമുഖ നേതാവും യമനിലെ അൽ ഖാഇദ ശാഖയായ അൽ ഖാഇദ ഇൻ അറേബ്യൻ പെനിൻസുല (AQAP) യുടെ തലവനുമായിരുന്നു നാസിർ അൽ വുഹൈഷി. അയ്മൻ സവാഹിരി കഴിഞ്ഞാൽ അൽ ഖായിദയിലെ രണ്ടാമാനായാണ് അറിയപ്പെട്ടിരുന്നത്. 2015 ജൂൺ 12ന് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.[4][5]

അവലംബം[തിരുത്തുക]

  1. "Nasir al-Wahishi". ശേഖരിച്ചത് December 2014. Check date values in: |accessdate= (help)
  2. Kurczy, Stephen (2 November 2010). "Five key members of Al Qaeda in Yemen (AQAP)". The Christian Science Monitor. ശേഖരിച്ചത് 11 October 2012.
  3. "Nasir al-Wahishi". ശേഖരിച്ചത് 15 June 2015.
  4. http://www.madhyamam.com/news/358364/150616
  5. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201505116214917642
"https://ml.wikipedia.org/w/index.php?title=നാസിർ_അൽ_വുഹൈഷി&oldid=2222727" എന്ന താളിൽനിന്ന് ശേഖരിച്ചത്