നാഷണൽ സെൻട്രൽ ലൈബ്രറി (ഫ്ലോറൻസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ സെൻട്രൽ ലൈബ്രറി ഓഫ് ഫ്ലോറൻസ്
Biblioteca Nazionale Firenze 2008.jpg
The Library from Piazza dei Cavalleggeri
CountryItaly
TypePublic, National library.
Established1714 (309 years ago) (1714)
LocationFlorence
Collection
Size5,627,205 books, 120,000 magazines, 29,000 16th century editions, 24,988 manuscripts and 3,715 Incunabula.
Access and use
Access requirementsOpen to anyone of 18 years or older
Other information
DirectorLuca Bellingeri
Websitehttp://www.bncf.firenze.sbn.it/

നാഷണൽ സെൻട്രൽ ലൈബ്രറി ഓഫ് ഫ്ലോറൻസ് (ഇറ്റാലിയൻ: Biblioteca Nazionale Centrale di Firenze, BNCF) ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ദേശീയ ഗ്രന്ഥശാലയാണ്. ഇത് ഇറ്റലിയുടെ ഏറ്റവും വലിയതും യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതിലൊന്നും റോമിലെ Biblioteca Nazionale Centrale യോടൊപ്പം ഇറ്റലിയിലെ രണ്ട് കേന്ദ്ര ഗ്രന്ഥശാലകളിലൊന്നുമാണ്.

ചരിത്രം[തിരുത്തുക]

പണ്ഡിതനായ അന്റോണിയോ മഗ്ലിയാബെച്ചി ഒസ്യത്തുപ്രകാരം തൻറെ ശേഖരത്തിലുണ്ടായിരുന്ന ഏകദേശം 30,000 വാല്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ പുസ്തകങ്ങളും ഫ്ലോറൻസ് നഗരത്തിന് കൊടുത്ത വേളയിൽ 1714-ൽ ഈ ഗ്രന്ഥശാല രൂപീകരിക്കപ്പെട്ടു. 1743 ൽ മദ്ധ്യ ഇറ്റലിയിലെ തുസ്കാനി മേഖലയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ സൃഷ്ടികളുടെയും ഒരു പകർപ്പ് ഈ ലൈബ്രറിയിൽ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. യഥാർത്ഥത്തിൽ മഗ്ലിയാബെച്ചിയാന എന്ന പേരിൽ അറിയപ്പെട്ട ഈ ഗ്രന്ഥശാല 1747 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

ചിത്രശാല[തിരുത്തുക]

പുറംഭാഗം[തിരുത്തുക]

ഉൾഭാഗം[തിരുത്തുക]

ഹസ്തലിഖിതം[തിരുത്തുക]

അവലംബം[തിരുത്തുക]