നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്

Coordinates: 13°04′56″N 77°34′35″E / 13.08220°N 77.57627°E / 13.08220; 77.57627
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്
തരംResearch institution
സ്ഥാപിതം1992 (1992)
ഡയറക്ടർSatyajit Mayor
അദ്ധ്യാപകർ
36
കാര്യനിർവ്വാഹകർ
100
100
സ്ഥലംBangalore, Karnataka, India
13°04′56″N 77°34′35″E / 13.08220°N 77.57627°E / 13.08220; 77.57627
ക്യാമ്പസ്Urban
വെബ്‌സൈറ്റ്website
പ്രമാണം:National Centre for Biological Sciences Logo.png

ജീവശാസ്ത്രഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന Bangalore, Karnataka സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ കേന്ദ്രമാണ് നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്, National Centre for Biological Sciences (NCBS). ഇത് ഭാരത സർക്കാരിന്റെ ആണവോർജ്ജ വകുപ്പിന്റെ കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ (TIFR) ഭാഗമാണ്.[1]

ഗവേഷണ മേഖലകൾ[തിരുത്തുക]

ജൈവരസതന്ത്രം, ജൈവഭൗതികശാസ്ത്രം, ബയോ-ഇൻഫർമാറ്റിക്സ്‌, Neurobiology, Cellular Organization, Signalling, ജനിതകശാസ്ത്രം, Development, Theory and Modelling of Biological Systems, ആവാസ വിജ്ഞാനം, ജീവപരിണാമം തുടങ്ങിയ വിഷയങ്ങളിൽ NCBS അടിസ്ഥാന ഗവേഷണം നടത്തുന്നു.[2] ഈ വിഷയങ്ങളിൽ ഡോക്ടറേറ്റ്, ഡോക്ടറേറ്റ് (Integrated), ബിരുദാനന്തരബിരുദം എന്നിവ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്; കൂടാതെ M.Sc (Wildlife Biology and Conservation) ഒന്നിടവിട്ടുള്ള വർഷങ്ങളിലും.[3][4]

ബെംഗളൂരു ബയോ ക്ലസ്റ്റർ[തിരുത്തുക]

Institute for Stem Cell Biology and Regenerative Medicine (inStem) and the Centre for Cellular and Molecular Platforms (C-CAMP) തുടങ്ങിയ പല സഹകരണ സംരംഭങ്ങളിലും NCBS ഏർപ്പെടുന്നു.[5] ഈ മൂന്നു സ്ഥാപനങ്ങളുംകൂടി ബെംഗളൂരു ബയോ ക്ലസ്റ്റർ, എന്നപേരിൽ അടിസ്ഥാന ഗവേഷണം, പ്രയോഗാത്മക പഠനങ്ങൾ, സാങ്കേതിക പുരോഗതി എന്നിവ കൈവരിക്കുന്നതിന് നേതൃത്വം നൽകുന്നു.[6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. NCBS-Who We Are and What We Do
  2. "NCBS Faculty". ശേഖരിച്ചത് 18 August 2016.
  3. "Admissions". ശേഖരിച്ചത് 18 August 2016.
  4. "Alumni in 2016". National Centre for Biological Sciences. 2017-11-15. ശേഖരിച്ചത് 2017-11-15.
  5. inStem - About Us
  6. "Bangalore Bio-Cluster | Centre for Cellular and Molecular Platforms (C-CAMP)". മൂലതാളിൽ നിന്നും 2018-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-14.

പുറം കണ്ണികൾ[തിരുത്തുക]