നാഷണൽ പ്രസ് ക്ലബ് (യുണൈറ്റഡ് സ്റ്റേറ്റ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A meeting at the National Press Club

വാഷിങ്ടൺ ഡി.സി.യിൽ സ്ഥിതിചെയ്യുന്ന നാഷണൽ പ്രസ് ക്ലബ്ബ് ഒരു പ്രൊഫഷണൽ സംഘടനയും, മാധ്യമ പ്രവർത്തകരുടെ വാണിജ്യകേന്ദ്രവും, തൊഴിൽപരമായ ആശയവിനിമയ സ്ഥലവും ആണ്. ജേർണലിസ്റ്റ്, മുൻ ജേർണലിസ്റ്റ്, ഗവൺമെൻറ് ഇൻഫർമേഷൻ ഓഫീസർ, സ്ഥിരം വാർത്താ സ്രോതസ്സുകളായി കണക്കാക്കപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് ഇതിൽ അംഗത്വമുണ്ട്. പൊതുജീവിതത്തിൽ നിന്നും, യോഗങ്ങൾ, വാർത്താ സമ്മേളനങ്ങൾ, വ്യവസായ സംഘങ്ങൾ, സാമൂഹിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കുവേണ്ടി തുറന്നുകൊടുക്കുന്ന ഒരു വേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

External audio
Sample of Luncheon Speakers
National Press Club Luncheon Speakers, Harry S. Truman, four press conferences – May 10, 1954, April 12, 1958, December 8, 1958, November 2, 1961, Library of Congress[1]
National Press Club Luncheon Speakers, A. Philip Randolph, August 26, 1963, 55:17, Randolph speaks starting at 4:56 about the forthcoming March on Washington, Library of Congress[2]
National Press Club Luncheon Speakers, James H. Billington, January 12, 1989, 57:46, Billington speaks starting at 6:33, Library of Congress[3]

1908-ൽ സ്ഥാപിതമായ ക്ലബ്ബ് പല യു.എസ് പ്രസിഡന്റുമാരും സന്ദർശിച്ചു. വാറൻ ഹാർഡിംഗ് മുതൽ പല അംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു. മിക്കവരും ക്ലബ്ബിന്റെ പ്രസംഗപീഠത്തിൽ നിന്ന് സംസാരിച്ചു.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Press Club Luncheon Speakers, Harry S. Truman". Library of Congress. ശേഖരിച്ചത് October 20, 2016.
  2. "National Press Club Luncheon Speakers, A. Philip Randolph, August 26, 1963". Library of Congress. ശേഖരിച്ചത് October 20, 2016.
  3. "National Press Club Luncheon Speakers, James H. Billington, January 12, 1989". Library of Congress. ശേഖരിച്ചത് October 20, 2016.
  4. Galleries: NPC History

ബാഹ്യ ലിങ്കുകൾ[തിരുത്തുക]