നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ സ്ഥിതിചെയ്യുന്ന നാഷണൽ ജിയോഗ്രാഫിക് പാർട്ണേഴ്സ് പ്രസിദ്ധീകരിച്ച ഒരു മാസികയാണ് നാഷണൽ ജിയോഗ്രാഫിക് ട്രാവലർ. 1984 ലാണ് ഇത് പുറത്തിറങ്ങിയത് . അർമേനിയ , ബെൽജിയം , നെതർലൻഡ്സ് , ചൈന , ക്രോയേഷ്യ ,ചെക്റിപ്പബ്ലിക്ക് , ഇൻഡോനേഷ്യ , ലാറ്റിൻ അമേരിക്ക , ഇസ്രാഈൽ, പോളണ്ട് , റൊമാനിയ , റഷ്യ , സ്ലോവേനിയ , സ്പെയിൻ തുടങ്ങിയ സ്ഥലങ്ങളിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലറിലെ പ്രാദേശിക ഭാഷാ പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക്ക് ട്രാവൽ ബ്യൂറോയുടെ മുഖ്യ എതിരാളികൾ കോണ്ടെ നാസ്റ്റ് ട്രാവലേഴ്സും ട്രാവൽ + ലഷർ ആണ്.