നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Universidad Nacional Autónoma de México
Royal and Pontifical University of Mexico
Escudo-UNAM-escalable.svg
Official seal of the University, designed by rector José Vasconcelos
ലത്തീൻ: Universitas Nationalis Autonoma Mexici
ആദർശസൂക്തം Por mi raza hablará el espíritu
തരം Public university
സ്ഥാപിതം 22 September 1910[1][2][3][4][5][6]
സാമ്പത്തിക സഹായം US$2.4 billion (2012)[7]
റെക്ടർ Enrique Graue Wiechers
അദ്ധ്യാപകർ
36,750 (As of 2012)[8]
വിദ്യാർത്ഥികൾ 324,413 (2011–2012 academic year)[8]
ബിരുദവിദ്യാർത്ഥികൾ 187,195 (As of 2012)[8]
26,169 (As of 2012)[8]
സ്ഥലം Mexico City, Mexico
19°19′44″N 99°11′14″W / 19.32889°N 99.18722°W / 19.32889; -99.18722Coordinates: 19°19′44″N 99°11′14″W / 19.32889°N 99.18722°W / 19.32889; -99.18722
ക്യാമ്പസ് Urban, 7.3 km2 (2.8 sq mi), main campus only
നിറ(ങ്ങൾ) Blue and gold         
അത്‌ലറ്റിക്സ് 41 varsity teams[9]
ഭാഗ്യചിഹ്നം Puma
വെബ്‌സൈറ്റ് www.unam.mx
Biblioteca central UNAM.jpg

നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ, (സ്പാനിഷ്: Universidad Nacional Autónoma de México, - literal translation: Autonomous National University of Mexico, UNAM) മെക്സിക്കോയിലെ ഒരു പൊതുഗവേഷണ സർവ്വകലാശാലയും ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നുമാണ്. ഒരു യുനസ്കോ ലോക പൈതൃക സ്ഥാനമായ ഇതിന്റെ കാമ്പസ് രൂപകൽപ്പന ചെയ്തത് ഇരുപതാം നൂറ്റാണ്ടിലെ മെക്സിക്കോയിലെ ഏറ്റവും പ്രശസ്തരായ വാസ്തുശില്പികളായിരുന്നു. പ്രധാന കാമ്പസിലെ ചുവർചിത്രങ്ങൾ വരച്ചിരിക്കുന്നത് മെക്സിക്കൻ ചരിത്രത്തിലെ അതിപ്രശസ്തരായ ചിത്രകാരന്മാരായിരുന്ന ഡീഗോ റിവേറാ, ഡേവിഡ് അൽഫാറോ സിക്വെയ്റോസ് തുടങ്ങിയവരായിരുന്നു.

അവലംബം[തിരുത്തുക]

  1. Universidad Nacional Autónoma de México. "UNAM Through Time". Archived from the original on 2013-04-06. 
  2. Justo Sierra (1910-09-22). "Discurso en el acto de la inauguración de la Universidad Nacional de México, el 22 de septiembre de 1910" (PDF) (Spanish ഭാഷയിൽ). Archived from the original (PDF) on 2008-10-03. 
  3. Annick Lempérière. "Los dos centenarios de la Independencia mexicana (1910–1921): de la historia patria a la antropología cultural" (PDF) (Spanish ഭാഷയിൽ). University of Paris I. Archived from the original (PDF) on 2008-10-03. 
  4. Javier Garciadiego. "De Justo Sierra a Vasconcelos. La Universidad Nacional durante la Revolución Mexicana" (PDF) (Spanish ഭാഷയിൽ). El Colegio de México. Archived from the original (PDF) on 2011-08-17. 
  5. Manuel López de la Parra. "La casi centenaria UNAM" (Spanish ഭാഷയിൽ). Archived from the original on 2009-02-01. 
  6. Marissa Rivera. "Arrancan festejos por los 100 años de la UNAM" (Spanish ഭാഷയിൽ). El rector José Narro anuncia el programa de actividades para conmemorar los 100 años de UNAM, que iniciaron este miércoles y concluirán el 22 de septiembre de 2011. 
  7. UNAM. "Portal de Estadística Universitaria". Universidad Nacional Autónoma de México. Retrieved November 19, 2012. 
  8. 8.0 8.1 8.2 8.3 "La UNAM en numeros". Retrieved August 22, 2012. 
  9. "Dirección General de Actividades Deportivas y Recreativas - Inicio". Deportes.unam.mx. Retrieved 2013-08-17.